താൾ:The Life of Hermann Gundert 1896.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ഇനിയൊരു വിരഹതാപത്തെ കഥിപ്പാൻ ആവശൃം തോന്നുന്നു. ചില സംവത്സരത്തോളം സ്ൻറ കുഡുംബത്തിലേ ഒരു അവയവം ആയിരുന്ന എലിസബെത്ത് ബ്ലേറ്റ് ഫോത് എന്ന യുവതി‘വിവാഹം നിമിത്തം അവരെ വിട്ടു പിടിയേണ്ടി വന്നു. ഒരിക്കൽ വെള്ളത്തിൽ വീണു മുങ്ങി ചാവാറായ സമയത്തിങ്കൽ ഗുണ്ടത്.പണ്ഡിതരാകുന്നു ഈ കുട്ടിയുടെ പ്രാണനെ രക്ഷിച്ചതു. ഈ പോററുമകൾ പിനേത്തതിൽ നമ്മുടെ | ഡീസ്സ്സായ്ക്കിന്റെ മദാമ്മയായിത്തീനു. അവർ എത്ര യും വിശ്വസ്തതയുള്ള സഹായിനിയും അമ്മയുമായി ഈ നാട്ടിൽ പ്രവൃ ത്തിച്ച ശേഷം ചില സംവത്സരങ്ങൾക്കു മുമ്പേ നിദ്രപ്രാപിച്ചു. ചില സംവത്സരങ്ങളോളം ഗുണ്ടത്.പണ്ഡിതരോടു കൂടേ പ്രവൃത്തിച്ച ഡിക്സ് ഉപദേഷ്ടാവു ഗുണ്ടത്.പണ്ഡിതരുടെ സ്മരണക്കായി എഴുതിയ ഒരു പത്രത്തിൽ സായ്മിൽ പ്രത്യേകമായി കാണാനുണ്ടായിരുന്ന ആദ്രസ്റ്റേ ഹത്തെയും താഴ്ചയെയും നിഷ്ണുക്ഷഭാവത്തെയും ശ്ലാഘിച്ച് പറഞ്ഞിരി ക്കുന്നു. അതു കൂടാതെ ഗുണ്ടത്.പണ്ഡിതർ ഒരു പ്രാത്ഥനാപുരുഷനാ യിരുന്നു എന്നു ഡീസ്സ് ഉപദേഷ്ടാവു എഴുതിയതിൽ ഗുണ്ടത്.പണ്ഡിത രുടെ പ്രാത്ഥന കേട്ട ഏവരും സമ്മതിക്കാതിരിക്കയില്ല. ഒരു ശിശു എന്ന പോലേ ദൈവത്തോടു സംസാരിക്കുന്നതു കേട്ടാൽ നിത്രം ദൈവ സന്നിധിയിൽ നിന്നുകൊണ്ടു സുസ്ഥനായ പിതാവിനോടു സാക്ഷാൽ പരിചയിച്ച ഒരു മനുഷ്യനു മാത്രമേ ഇവ്വണ്ണം പ്രാതിപ്പാൻ കഴിക യുള്ളൂ എന്നു"അനുമിക്കാതിരിപ്പാൻ കഴികയില്ല. പ്രാത്ഥനകളെ ദൈവം കേട്ടു പ്രസാദിക്കയും ഉത്തരം കല്പിക്കയും ചെയ്തിട്ടുമുണ്ടു. ഛഭൂതിസാര ത്താൽ അതൃാസന്നസ്ഥിതിയിൽ കിടന്ന മതാമ്മ സൌകൃുംപ്രാപിക്കയും കണ്ണിൽ ഒരിക്കൽ ഒരു വലിയ തീ പിടിച്ചപ്പോൾ സാസ്സിന്റെ പ്രാത്ഥ നയാൽ അതു കെട്ടുപോകയും ചെയ്തതു അതിനു ദൃഷ്ടാന്തങ്ങൾ അത്രേ. ഇതിന്നിടയിൽ ചിറക്കല്ലിലേ പാഠശാലയിൽ കുട്ടികൾ മേല്പമേൽ പെരുകി. പുതുതായി ചേരുന്ന കുട്ടികളെ ശിക്ഷിച്ചു വളത്തുന്നതിൽ പലപ്പോഴും അല്പമല്ലാത്ത പ്രയാസം നേരിട്ടു. ഗുണ്ടത് പണ്ഡിതർ ദുരാത്മാക്കളെ ചൂരൽകൊണ്ടു പുറത്താക്കി. എന്നാൽ من ogoلعائد ശിക്ഷയും സ്നേഹത്തിൽനിന്നത്രേ ഉത്ഭവിക്കുന്നതു എന്നു കുട്ടികൾ അനു ഭഠിച്ചു. അതുകൊണ്ടു പലരും ജിവപയ്യന്തം നന്ദിഭാവം കാണിച്ചു പോന്നു. ശാലയിൽനിന്നുത്ഭവിച്ച് സന്തോഷകരമായ ഒരു ഫലം അ ബ്രഹാം മൂളിയിൽ എന്ന നാട്ടുബോധകന്റെ ഭായ്മയായിരുന്നു. അവൾ ുര--ാം കൊല്ലത്തിൽ സ്വസ്ഥതയിൽ പ്രവേശിച്ചപ്പോൾ ഭതാവു ഗുണ്ടത്.പണ്ഡിതൿ ഒരു കത്തിൽ എഴുതിയതാവിതു. വച്ച സംവത്സ രങ്ങൾക്കു മുമ്പേ ഗുണ്ടത്മദാമ്മയുടെ കൈയിൽനിന്നു ഈ ദൊകാസി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/56&oldid=171720" എന്ന താളിൽനിന്ന് ശേഖരിച്ചത്