താൾ:The Life of Hermann Gundert 1896.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


രണ്ടാം മകനായ ശമുവേൽ മാനസാന്തരപ്പെട്ടു എന്നും മിശ്ശനിയായി ത്തീരുവാൻ മുതി'ിക്കുന്നു എന്നും്തിയതു വായിച്ചു അതൃന്തം ആശ്വസിച്ചു. ഇ് ശമുവേൽ അച്ഛന്റെ അനന്തരവനായി ഹിന്തുദേ ശത്തിൽ ഫ് സംവത്സരം പ്രവൃത്തിച്ച ശേഷം മംഗലപുരത്തു വെച്ചു ഫപ്രവൃoാം കൊല്ലത്തിൽ അന്തരിച്ചു വിവരം പലരും ഓക്കുന്നുവല്ലോ. ഇംഗ്ലീഷു സ്റ്റേഹിതരുടെ ഇടയിലും സാസ്സിനെ വളരേ ഒരു മരണം സംഭവിച്ചു. ദക്തർ ഫുലിസ് (Dr. Follis) നടപ്പുീന ത്താൽ ജയഘോഷത്തോടേ കത്താവിന്റെ സന്തോഷത്തിൽ പ്രവേശി ച്ചപ്പോൾ ഗുണ്ടത്.പണ്ഡിതർ ഈ വിധമായ സന്മരണം യേശുശിഷ്ട കൊക്കെക്കും ആശ്വാസകരമായ ഒരു വൃത്താന്തം അത്രേ. ഈ സഹോ ദരൻ വീണ്ടും വീണ്ടും ഞാൻ ആർിൽ വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നും നമുക്കു ഒരു തികഞ്ഞ രക്ഷയുണ്ടു എന്നും എനിക്കു ചുണ്ണതൃപ്തിയുണ്ടു എന്നും മറ്റുള്ളവരുടെ കഷ്ടങ്ങളോടു ഒപ്പിച്ചുനോക്കി യാൽ എന്റെ കഷ്ടങ്ങൾ ലഘു വായവയത്രേ എന്നും പറഞ്ഞതുകേട്ട പ്പോൾ ഇത്ര പൂണ്ണനിശ്ചയത്തോടു കൂടേ എന്റെ അവസാനനാഴിക യിൽ ഞാനും കത്താവിന്റെ സന്തോഷത്തിൽ പ്രവേശിപ്പാൻ സംഗതി യായാൽ എന്തൊരു ഉത്തമഭാമ്രം ആയിരിക്കും' എന്നു പറഞ്ഞു. മാന സാന്തരപ്പെട്ട ചില ഇംഗ്ലീഷാരെക്കൊണ്ടു സായ്ക്കിനു വളരേ സന്തോഷ മുണ്ടായിരുന്നെന്നു മുമ്പേ പറഞ്ഞുവല്ലോ. ിശേം:ിച്ച ഗോമ്പെക്സ് (Gompertz) എന്ന നായകൻ സാസ്സിനെ നിത്രം വളരേ സന്തോഷി കണ്ണനൂരിൽ വെച്ചു മാനസാന്തരപ്പെട്ട ചില ഇംഗ്ലീഷ്,ാരുടെ النهائي പുതിയ ജീവൻ ചിലപ്പോൾ വിലാത്തിയിൽ ഇരിക്കുന്ന സംബന്ധക്കാ രെയും ീവിപ്പിപ്പാൻ ಫಿನ್ಲ! എന്നു സാക്ഷീകരിക്കുന്ന ദൃഷ്ടാന്ത ങ്ങൾ പലതും ഉണ്ടു്. ഒരിക്കൽ ഒരു നായകൻ അയല്പാണ്ട് ദേശത്തേക്കു അയച്ച ഒരു കത്തു ന്റൻ വയസ്സുള്ള അദ്ദേഹത്തിന്റെ മുത്താച്ചി വാ യിച്ചു; ീംകാലം മുഴുവനും ഭകിയെ വെറുത്തു രക്ഷ എനികാവശൂമില്ല എന്നു പറഞ്ഞ് ആ കിഴഠി ആ കത്തു വായിച്ചശേഷം അയ്യോ! എന്റെ കാഴ്ചം എന്തായിത്തീരും? ഞാൻ എന്തു ചെയ്യേണ്ടു എന്നു ആക്കും എന്നോടു പറവാൻ കഴിവില്ലേ?' എന്നു ചോദിച്ചപ്പോൾ പൌത്രി തക്കതായ ഉത്തരം കൊടുത്തു. മുത്താച്ചിയോ ഒടുക്കം ഭാമ്രമേ റിയ ഒരു ദൈം്വമകളായി മരിച്ചു. ചില ഇംഗ്ലീഷു സഹോദരന്മാരോടു ഗുണ്ടത്.പണ്ഡിതർ ീവംുന്തം സംസറ്റം ചെയ്തുപോന്നു. കുട്ടികൾ പോലും സാസ്സിന്റെ ചങ്ങാതിത്വത്തിന്റെ ഫലങ്ങം അനുഭവിച്ചി രിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/55&oldid=171719" എന്ന താളിൽനിന്ന് ശേഖരിച്ചത്