താൾ:The Life of Hermann Gundert 1896.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


നിന്നിൽ കേവലം ബാഷ്ട്രഭാവറും മുത്തച്ഛനിൽ അതിന്റെ നേരേ വിപരീതവും കാണായ്ക്കരും. .ഷഅവർ പുറമേ വിളങ്ങിച്ചതിനെക്കാം അതൃന്തം അധികമായി ഉള്ളിൽ ധരിച്ചു. നിയോ കൂടക്കൂടേ നിണക്കി ല്ലാത്തതായ ഭാവം നടിക്കുന്നു. അതിനാൽ മുത്തച്ഛന്നു അനുഗ്രഹറും നിണക്കും നിന്നെപ്പോലത്തേവക്കം ചഞ്ചലംും അക്രേ ഉണ്ടായുള്ളു. ഈ രണ്ടു ഭാവങ്ങളും ഒന്നാക്കുവാൻ അസാദ്ധം. മനന്തിരിഞ്ഞു കുട്ടി യായി ചു യൂന്നതത്രേ സാക്ഷാൽ ചുരുഷനായി തിരുവാൻ ഏകഠ1ഴി. ഇതു നിണക്കു ബോധിക്കുന്നുവോ? പക്ഷേ ബോധിക്കും എങ്കിലും ഇതി നായി കാംക്ഷിക്കുന്നുവോ? നിണക്കു ഇഷ്ടമുണ്ടോ ഇല്ലയോ എന്ന തത്രേ ഈ കാഴ്ചത്തിൽ ഏകച്ചോട്ടമായിരിക്കുന്നതു. എനിക്കു അതിനു ഇഷ്ടം ഉണ്ടു എന്നു ദൈവം അറിയുന്നു. ഒടുക്കം നല്ലവനും ഠിശ്വസ്ത നുമായ ദാസനേ" എന്ന വാക്കു കതാവിൻ വായിൽനിന്നു കേൾപ്പാൻ സാധിച്ചാൽ ലോകത്തിനു എന്നെക്കൊണ്ടുള്ള അഭിപ്രായം എന്തു എന്നു ഞാൻ ചോദിക്കയില്ല. ഇതില്പ്രേ എന്റെ അഭിമാനം കിടക്കുന്നതു. ഈ ലാക്സിൽ ഗുണ്ടത് എന്ന കച്ചവടക്കാരനും അവരുടെ അച്ഛനായ ഗുണ്ടത് എന്ന അദ്ധ്യാപകനും എത്തിയിരിക്കുന്നുവല്ലോ. ഗുണ്ടത് എന്ന ഉപദേഷ്ടാവും കൂടേ കുഡുംബസഹിതം അടെങ്ങത്തിയാൽ എ തൊരു ഭാgമായിരിക്കും; ചിലമാസം കഴിഞ്ഞശേഷം പ്രെദ്രിക, പൌൽ എന്നീ രണ്ടു മക്കളെയും വിലാത്തിക്കു അയക്കേണ്ടി വന്നു. ഇതി നാലുളവായ വിരഹതാപം ഗുണ്ടത്.പണ്ഡിതകം മ3ാമെക്കും അല്പമ ല്ലയായിരുന്നു. കുട്ടികളെ എല്ലാപ്പോഴും കത്തെഴുതുവാനായി ഉത്സാ ഹിപ്പിച്ചു. ഒരു കത്തിൽ 'സമയം ചെല്ലുന്തോറും നിങ്ങളുടെ ബേദം കുറഞ്ഞുപോകുന്നെങ്കിലും അമ്മയച്ഛന്മാരുടെ വിരഹതാപത്തിനു ഒരു ഭേദവും വരുന്നില്ല എന്നെഴുതി. വൈറ്റെ സാസ്റ്റിന്റെ മദാമ്മ Anഇലേ മാച്ച്മാസത്തിൽ ചിറക്കല്ലിൽ വന്നു അതിശയമാൻ ഓരോ പ്രാപ്തിവരങ്ങളാൽ സാസ്റ്റിനെയും മദാമ്മയെയും അതൃന്തം സന്തോഷി പ്പിച്ചു. രണ്ടു മാസം മാത്രം കഴിഞ്ഞപ്പോഴോ വൈറ്റെ ഉപദേഷ്ടാ. 2ിച്ചു എന്ന സങ്കടവത്തമാനം കേംപ്പാനിടയായി. എത്രയും വിദ ഗ്ദ്ധനായ ഈ ഉപദേഷ്ടാറു ഠ.o സംവത്സരത്തോളം ഗുണ്ടത്.പണ്ഡിത രുടെ ഉററചങ്ങാതിയായിരുന്നു എന്നു മാത്താൽ സാസ്സിനു ഈ മരണ വാത്തയാൽ ഉണ്ടായ ഖേദം എത്ര എന്നു ഊഹിക്കാമല്ലോ. ദുഃഖാധി ஆலிைல் മഗ്നനാകാതിരിക്കേണ്ടതിനു ആ കൊല്ലത്തിൽ തന്നേ ആശ്വാ സകരമായ ഒരു വ1ത്തമാനവും വിവാത്തിയിൽനിന്നു കിട്ടി. രണ്ടു പുത്ര ChyᏇ6Ꭷ© aစ္စုႏွါုံဏ်ါဏ കപ്പൽ കയറി ചിറക്കല്ലിലേക്കു മടങ്ങി വരും വഴിയിൽ അതിദുഃഖിതനായ അച്ഛന്നു ഒരു കത്തു കിട്ടി. അതിൽ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/54&oldid=171718" എന്ന താളിൽനിന്ന് ശേഖരിച്ചത്