താൾ:The Life of Hermann Gundert 1896.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


കൽ.ു ശേഷം സാജു ഒരു കത്തിൽ ഈ മഹാന്മാരെക്കൊണ്ടു എ ജിം ആശ അല്പം മാത്രമേയുണ്ട്. എന്നാൽ അപ്രകാരം തന്നേ സാ യൂക്കൾക്കും ഏറ്റവും എളുപ്പമായതു ബോധിപ്പാനിട്ടു പല വഷങ്ങൾ വേണ്ടിവരുന്നതുകൊണ്ടു അവരും വലിയോരെ പോലേ ബദ്ധരസ്രേ എ നേ പറവ0നുള്ളു. പുതിയ ജീവൻ എവിടേനിന്നു ഉത്ഭവിച്ചുവരും എ ന്നറിയാ. ന്നിട്ടും ദൈവത്തിന്റെ നാഴിക ഉദിക്കുമ്പോൾ അതു വരാ തിരിക്കില്ല. നിശ്ചയം. എത്ര താമസം' എന്നു മാത്രം കൂടക്കൂടേ ഉള്ളിൽ ചോദിക്കേണ്ടിവരുന്നു. കഴിഞ്ഞ കൊല്ലത്തിൽ ഇംഗ്ലീഷ്ണാരിൽനിന്നു എത്രപേർ വന്നാലും ജാതികളിൽനിന്നു ഒരുത്തനെ പോലും സ്നാനപ്പെ ടുത്തുവാൻ സാധിച്ചില്ല. സഭക്കാരിൽ ചിലർ പാപങ്ങളിലകപ്പെട്ടു താനും" എന്നെഴുതി. അമ്പ-ാം കൊല്ലത്തിൽ സായ്ക്കു മേഴ്സിങ്ങ്സായ്ക്കിനു പകരം മിശ്ശന്റെ അഗ്രാസനരായി തീt്തുകൊണ്ടു കത്തുകളെഴുതുന്ന തിൽ വളരേ സമയം ചെലവഴിക്കേണ്ടിവന്നു. എന്നാൽ കത്തെഴുതുകയാ കട്ടേ കണക്കു ചെയ്യയാകട്ടേ ഏതു പണിചെയ്താലും എല്ലാററിലും എത്ര യും സൂക്ഷ്മതയും വിശ്വസ്തതയും കാണിച്ചു. ഈ വക പണിയിൽ സാ ിനു രസം തോന്നിട്ടില്ലെങ്കിലും ഇതിന്നായിതനേ സായ്മ ജനിച്ചു എന്നു തോന്നത്തക്കവണ്ണം അതിലും വളരേ പ്രാപ്തിയും ശുഷ്ടാന്തിയും കാട്ടി. ഈ നാട്ടിൽ നടക്കുന്ന മിശ്ശൻപ്രവൃത്തിയെ സംബന്ധിച്ച പലവക കായ്മങ്ങൾ അന്നു കൂട്കൂടേ കമ്മട്ടിയാരോടു ഉണതിപ്പാൻ, സംഗതി വന്നതിനാൽ മിശ്ശൻവേലയുടെ ഭാരവും വേണ്ടുവോളം അനുഭവിപ്പാനിട യായി. അഭിപ്രായഭേദങ്ങളും ചിലപ്പോൾ സംഭവിച്ചു. വിശേഷിച്ചു അനു നാട്ടുഭാഷവിചാരിയാതെ ഉപദേഷ്ടാക്കന്മാരെ നിത്രം ഒരു സ്ഥലത്തു നിന്നു മറെറാരു സ്ഥലത്തേക്കു മാറ്റുന്നതിൽ ഗുണ്ടത്.പണ്ഡിത് വളരേ അനിഷ്ടം തേുന്നി. ആ സമയത്തു മിശ്ശന്റെ ആയം വളരേ കുറഞ്ഞു പോയതുകൊണ്ടു ബാസലിൽനിന്നു വന്ന കത്തുകളിലെല്ലാം നിങ്ങൾ ഋയത്തെ ചുരുകിക്കളവാൻ ശ്രമിക്കേണം എന്നു എഴുതിയി രുന്നു. അതിനാൽ സായ്ക്കു നന്ന ബുദ്ധിമുട്ടിപ്പോയി. മൗ മാച്ച് സാംസ് യോസൻഫേസ്സ് ഇൻസ്റ്റെക്ടർ എഴുതിയ ഒരു കത്തിൽനിന്നു ഈ മഹാൻ ഒരു കീഴട്ടോഗസ്ഥനോടു തന്റെ ഹൃദയം തുറന്നു പറയുന്നപ്രകാരം നല്ല വണ്ണം തെളിയും. ഈ ഞെരുക്കകാലത്തെ വിചാരിച്ചാൽ നാമും മിശ്ശൻ വേലയോടൊന്നിച്ചു താണുപോകംസമയം വന്നിരിക്കുന്നു എന്നു കാണുന്നു. മറ്റുള്ളവരുടെ മാനസാന്തരത്തിന്നായി ശ്രമിക്കുമളവിൽ നാം തന്നേ നശിച്ചുപോകാതെകണ്ടിരിപ്പാനും അധികം ഫലം കായ്ക്കാനും തക്കവണ്ണം മിശ്ശൻവേലയുടെ ചുറ്റിലുമുള്ള എല്ലാ കാഴ്ചയും പ്രതാപവും മങ്ങി നമെ ദീനതച്ചുളയിൽ ശോധന ചെയ്താനാവശൃമാകുന്നു. യേശുക്രിസ്തുൻ താത

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/52&oldid=171716" എന്ന താളിൽനിന്ന് ശേഖരിച്ചത്