താൾ:The Life of Hermann Gundert 1896.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

പ്രസം ആ സമയംതൊട്ടു ദിവസേ്നുമണിക്കൂറോളം അദ്ധ്യാപക ميدان വേലയും ചെയ്തുപോന്നു. ആ മാസത്തിൽ തന്നേ തലശ്ശേരിയിൽ വെച്ച് പുതിയനിയമത്തിലേ ലേഖനങ്ങളെ ഛാപിതമാക്കുവാനും തുടങ്ങി. ജൂലായി മാസത്തിൽ പ്രഫ വയസ്സുള്ള ഒരു നായർ സാറ്റിന്റെ വീട്ടിൽ വന്നു. മുമ്പേ എല്ലാവരെയും ചേലാകമ്മം ചെയ്ക്കാൻ ഭാവി @ിപ്പുസു ല്ലാന്റെ ആളുകളോടു ഇംഗ്ലീഷുകാർ എിഴ്നതു ○1(器 ليعد കാട്ടിൽവച്ചു ധൈയ്യത്തോടേ യുദ്ധം ചെയ്ത ഈ വൃദ്ധൻ കീതി പ്പെട്ട ഒരു യുദ്ധവീരനും അന്നത്തേ യുദ്ധപ്പാട്ടുകളുടെ ഗായകനും ആ യിരുന്നു. ആ യുദ്ധത്തിൽ അതിഭയങ്കരമായ സാഹസങ്ങൾ കണ്ടനു ഭവിച്ച ഈ നായകൻ ഇംഗ്ലീഷുകോയ്മയാൽ ഉണ്ടായ്ക്കുന്ന സമാധാന ത്തിൽ ആ കാലത്തു വളരേ സുഖമായി ീവിച്ചുപോന്നു. ഈ വയസ്സ ന്റെ മനസ്സ് ഏകദേശം കല്പിച്ചു പോയിരുന്നതുകൊണ്ടു ദൈവവചന പ്രസംഗം ബോധിപ്പാൻ അദ്ദേഹത്തിനു മിക്കവാറും പ്രയാസം തോന്നി. ഒടുക്കം താൻ ഇക്കായ്യത്തിൽ ശ്രദ്ധവെച്ച ദിവ്രപ്രകാശത്തിന്നായി ദൈവ ത്തോടു അപേക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തു വീട്ടിലേക്കു പോയി. ഈ വയോധികൻ പ്രയാസം കൂടാതെ ദിവസേന വരം നാഴികയോളം നടന്നു ഒരു യുവാവു എന്ന പോലേ ചിന്താഫീനനായി തന്റെ ജീവനാൾ കഴിക്കുന്നു എന്നു സാജു അവനെക്കൊണ്ടു എഴുതിയിരിക്കുന്നു. ആ മാസത്തിൽ തന്നേ സായ്ക്ക് ഫം പെഞ്ചട്ടികളെയും സ്ഥിരീകര ണത്തിനായി ഒരുക്കുവാൻ ആരംഭിച്ചു. ഏകദേശം ഒരു കൊല്ലം കഴി ഞ്ഞ ശേഷം സ്ഥിരീകരണോത്സവം കൊണ്ടാടുന്ന സമയത്തിങ്കൽ ഈ പത്തിൽ യേശുവിനുള്ളവർ" എന്നു ആശയോടേ പറഞ്ഞു. ആ കൊല്ലത്തിൽ ചില ഇംഗ്ലീഷു നായകന്മാരും പട്ടയാളികളും ദൈവവച നം താല്പഴത്തോടേ കേട്ടു മാനസാന്തരപ്പെട്ടപ്രകാരം സാക്സിന്റെ എഴു ത്തുകളിൽനിന്നു വായിക്കുന്നു. ഇതിനാൽ ശത്രതപഠ്യം വിരോധവും അ തൃന്തം oمایعات عل ഈവക മാനസാന്തരത്തിൽ സായ്ക്ക് അതൃന്തം സ ന്തോഷിച്ചാലും ഹിന്തുക്കളുടെ ഇടയിൽ കാണുന്ന ഉദാസീനത നിമിത്തം കൂടക്കൂടേ ഞരങ്ങുകയും ചെയ്തിരിക്കുന്നു. ഒരിക്കൽ ഒരു പണ്ഡിതശ്രേ ഷ്ടൻ വന്നു പുതിയനിയമത്തിലേ ഓരോ അദ്ദായങ്ങളെ സംസ്കൃതശ്ലോ കങ്ങളിൽ പരിഭാഷപ്പെടുത്തുകയും ഹിശുക്കളുടെ ദേവന്മാരെക്കാൾ ദൈ വനരനാകുന്ന യേശുവിന്റെ അതൃന്തം സ്റ്റേഹിക്കയും ചെയ്യെങ്കിലും ചാ പബോധം, അനുതാപം എന്നീ കാഴ്വങ്ങളെക്കൊണ്ടു ലേശംപോലും ഗ്ര ഹിക്കാതെ രക്ഷാകാഴ്ചത്തെക്കൊണ്ടു നിത്രം പുഞ്ചിരിയോടേ സംസാരി ച്ചതേയുള്ളൂ. ചിറക്കല്ലിലേ രാജാവു വീണ്ടും ഒരിക്കൽ സാക്സിന്റെ അടു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/51&oldid=171715" എന്ന താളിൽനിന്ന് ശേഖരിച്ചത്