താൾ:The Life of Hermann Gundert 1896.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


മറെറാരിക്കൽ ഒരു പേനക്കത്തിട്ടൂകാണ്ടു മകന്റെ കരളിലുള്ള ഒരു കുര ിനെ മുറിച്ചു. അല്പം മാത്ര്തറിപ്പോയിരുന്നെങ്കിൽ അന്നു മക് പെട്ടന്നു പ്രാണഹാനി വന്നു പോകുമായിരുന്നു. ' അപ്രകാരം തന്നേ നാട്ടുകാരിലും അസംബ്രരോഗികളെ സൌപ്തമാക്കി. മരണാനന്തര ഈ വക സഹായങ്ങൾ നിമിത്തം സാസ്സിന്റെ ഹിന്തുക്കൾ പോലും ഒരു مسي വത്തമാന ലാസ്സിൽ OJĝ¥Ĝ(O يه العه80ي പറഞ്ഞിരുന്നു. വസ്ത്ര -e چN കൊണ്ടു മിച്ചുപോയ ഒരാളെ ഒരിക്കൽ സ്വന്തഞെക്കൊണ്ടു കുഴിച്ചിട്ട ട്ടുമുണ്ടു പോൽ. - உமிளுவலி മാസത്തിൽ ഇൻസ്റ്റെക്ടർസായ്ക്കിനോടു ഒന്നിച്ചു കോഴ ക്കോട്ടിലേക്കു ചെന്നു അന്നുണ്ടായ വലിയ യോഗത്തിൽ ചേൻ. അനു ചട്ടമാകിയ പുതിയ ക്രമങ്ങൾ ആദിയിൽ എല്ലാവക്കും ഒരു നുകം എന്ന പോലേ തോന്നിയാലും പ്രവൃത്തിയുടെ വദ്ധനെക്കായും ഓരോരുത്തന്റെ അനാമയത്തിനായും ഇവ കൂടാതെ കഴികയില്ല എന്നു ക്രമേണ കണ്ടു എല്ലാവരും സന്തോഷിച്ചു. ഗുണ്ടത്.പണ്ഡിതരെക്കൊണ്ടു യോസൻ ഹ്സായ്ക്ക് പറഞ്ഞതാവിതു. അദ്ദേഹം ഏകദേശം മൌനവ്രതം ദീക്ഷിക്കുന്നെങ്കിലും പറയുന്ന അല്പം ചില വാക്കുകൾ വളരേ തിട്ടമായും ഖണ്ഡിതമായും പറയുന്നതുകൊണ്ടു അവ വേഗത്തിൽ ഫലിച്ചു മനസ്സിൽ ഉരുവായിത്തീരുന്നു. കോഴിക്കോട്ടിൽനിന്നു ഇൻസ്റ്റെക്ടർസായ്പിനോടു ഒന്നിച്ചു മംഗലപുരത്തേക്കു പോകേണ്ടിവന്നു. അവിടേവെച്ചു അമ്മൻ, വൈക്ലെ എന്നീ ഉപദേഷ്ടാക്കന്മാരോടു കൂടേ നമ്മുടെ പ്രാത്ഥനാപുസ്തകം പ്രബന്ധിച്ചുണ്ടാക്കി. പ്രയാസം തോന്നുന്ന ഓരോ ചോദ്രങ്ങളെ ഇൻസ്റ്റൈ ക്ടർസായ്ത്താന്തന്നേ തീച്ചപ്പെടുത്തി. ഈ പുസ്തകം നമ്മുടെ സഭക്കൂ ഒരു അനുഗ്രഹമായിത്തീരേണമേ! ഈ വക കായ്യങ്ങം നിമിത്തം സഭ യിൽ ഒരിക്കലെങ്കിലും ഒരു ശണ്ഠ ഉണ്ടാകരുതേ' എന്നു അപേക്ഷിച്ചു കൊണ്ടു ആ പ്രവൃത്തിയും തീത്തു. അവസാനത്തോഗത്തിൽ ഹേബിൿ സാക്സിന്റെ മുനിഷിയായ യാക്കോബ് രാമവമൻ എന്ന പ്രഭുസുതൻ ഒരു ഉപദേഷ്ടാവിന്റെ വേല ഏല്പാന്തക്കവണ്ണം പ്രാപ്തനായിത്തീരേണു ിന്നു അദ്ദേഹം ചില സംവത്സരത്തോളം് ഗുണ്ടത്.പണ്ഡിതരുടെ കീഴിൽ പഠിക്കേണ്ടതു എന്നു നിശ്ചയിച്ചു. ഇതിനിടയിൽ സായ്പിന്റെ സൌസ്ത്രം വദ്ധിച്ചു. அஆஇ.ெ ഏപ്രിൽ ഫവ്വ-ാം അ- വീണ്ടും ഒണ്ടാം പ്രാവജ്രം പ്രസംഗപീഠം കയറി ഒരു പ്രാത്ഥന കഴിപ്പാൻ സംഗ രിയായി. സഭയോടു കൂടേ إليها نتيجه പ്രാതിപ്പാൻ லodlடினு கன் വലിയ അനുഗ്രഹമായി വിചിച്ചു. ചില ആഴ്ച കഴിഞ്ഞ ശേഷ അഞ്ചരക്കണ്ടിയിലേക്കു പോകുമ്പോം വഴിയിൽവെച്ച കേവലം ജന ഞ്ഞുപോയെങ്കിലും അതിനാൽ തരക്കേടു ഒന്നും വരാതെ അരമണിക്കൂ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/50&oldid=171714" എന്ന താളിൽനിന്ന് ശേഖരിച്ചത്