താൾ:The Life of Hermann Gundert 1896.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


(S പ്രാതിപ്പിൻ' എന്നു എഴുതി. ഇതിനാൽ സായ്ക്ക് പ്രവൃത്തിയാതൊ 30 ఇ0ఐరాణి ഭക്ഷിച്ചു എന്നു്മുഴക്കു തോന്നിപ്പോകാം. കാഷ്ട്രം അങ്ങിനേയല്ല താനും. പ്രസംഗിപ്പാൻ അസാഷ്ട്രമായിരുന്നെങ്കിലും യാതൊന്നും പ്രവൃത്തിക്കാതെ കണ്ടിരുന്നു എന്നല്ല. മറെറാരാളുടെ ആ ലോചന സാധാരണമായി വളരേ താല്പിയ്യത്തോടേ കേൾക്കാത്ത ഫേ ബിക്ക്സായ്ക്ക് ആ മൂന്നു സംവത്സരങ്ങൾക്കകം ഈ ഊമസുയ.സഹോദ രൻ പറഞ്ഞ ആലോചന താല്പഴത്തോടേ സ്വീകരിച്ചു. ഭാനു ചെയ്തു മുബ്രമായ പ്രവൃത്തിയോ തുവൽകൊണ്ടായിരുന്നു. ഒരു ജാതി ക്രിസ്തീയ മാറ്റത്തെ അംഗീകരിക്കുമ്പോൾ ആ ജാതിയുടെ ഭാഷെക്കും ഒരു മാതിരി പു നജ്ജന്മം വരേണം. ഈ ഭാഷ ഒരു പുതിയ ആത്മാവിന്റെയും പുതിയ വിചാരങ്ങളുടെയും ആയുധമായി തീരേണമല്ലോ. കേരളദേശ ത്തിന്റെ വടക്കുഭാഗത്തു ഈ പ്രവൃത്തിക്കു ഒരു അടിസ്ഥാനം ഇടുവാ നായി ദൈവം ഗുണ്ടത്.പണ്ഡിതരെ നിയോഗിച്ചു. ഓരോ ചെറുവക പുസ്തകങ്ങളും പല സ്രുൾ പുസ്തകങ്ങളും നവീകരണചരിത്രവും സാജ് മുമ്പേ തന്നേ ചമെച്ചു തിതിരുന്നു. ചിറക്കല്ലിൽ വെച്ച് ഉപദേശിമാ രുടെ ഉപകാരാത്ഥമായി ഒരു സുവിശേഷസംഗ്രഹത്തെ ചമെച്ചു. ഓരോ ക്രിസ്തീയഗീതങ്ങളെയും രചിച്ചു. രണ്ടു സ്വരമായി പാടുവാൻ തക്കവണ്ണം രാഗങ്ങളെയും ഉണ്ടാക്കി. എങ്കിലും അന്നു ചെയ്തു മുബ്രമായ പ്രവൃത്തിയോ തിരുവെഴുത്തുകളെ പരിഭാഷപ്പെടുത്തുന്നതായിരുന്നു. ót☾ ഭാഷാന്തരം മുമ്പു തന്നേ ഉണ്ടായിരുന്നെങ്കിലും ഇംഗ്ലീഷുബോധകർ അതു ഇംഗ്ലീഷുവേദപുസ്തകത്തിൽനിന്നു തങ്ങളുടെ പ്രാപ്തിക്കൊത്തവണ്ണം തജ്ജിമ ചെയ്തതാകകൊണ്ടു സാരാംശത്തിലും ഭാഷയിലും കുറവും തെ ററും വളരേ കണ്ടു. മദ്രാസിലേ വേദഋാപാരസംഘം അതു തിരുത്തി നന്നാക്കുവാൻ ഒരു യോഗം നിശ്ചയിച്ചു. ഗുണ്ടത്.പണ്ഡിതർ അതി ന്റെ അഗ്രാസനർ ആയിരുന്നെങ്കിലും തെക്കിലുള്ള സഹോദരന്മാർ സാ ിനു വേണ്ടുന്ന സ്വാതന്ത്രം കൊടുക്കായ്കയാൽ യോഗം പൊളിഞ്ഞു സാ യ്ക്ക് ഏകനായി ഒരു സ്വന്തഭാഷാന്തരം തയ്യാറാക്കുവാൻ മുതി്നു. സായ്ക്ക് എല്ലാപ്പോഴും ഒരു പ്രവൃത്തിയുടെ ഏറ്റവും പ്രയാസമുള്ളഭാഗത്തെ ഒന്നാ മതായി ചെയ്യാൻ തുടങ്ങിയ പ്രകാരം വേദപുസ്തകത്തിൽ ആട്ടമായി പഴയനിയമത്തിലേകാഋപുസ്തകങ്ങളെ ഭാഷാന്തരം ചെയ്തു. അതിന്റെ ശേഷം പുതിയനിയമത്തിൽ ആട്ടമായി പൌലപ്പോസ്തലന്റെ ലേഖന ങ്ങളെയും പിമ്പേ സുവിശേഷങ്ങളെയും തീത്തു. അതിനു വേണ്ടുന്ന ചെലവു ഒക്കെയും ബാസലിലേ വേദാപാരസംഘം നിവ്വഹിച്ചു. ഇതു നാം നന്ദിഭാവത്തോടു കൂടേ ഓകേണ്ടതാകുന്നു. വിലാത്തിയിൽ എത്തിയശേഷമത്രേ ഒടുക്കം പ്രവാചകഗ്രന്ഥങ്ങളെ പരിഭാഷപ്പെടുത്തി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/43&oldid=171707" എന്ന താളിൽനിന്ന് ശേഖരിച്ചത്