താൾ:The Life of Hermann Gundert 1896.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഈ പണ്ഡിതശിരോമണിയെ മുഖാമുഖമായി കണ്ട ?????ഗണങ്ങളിൽ പലരും അദ്ദേഹത്തെ ഇന്നും സ്നേഹപൂൎവ്വം ???രിക്കയില്ല. വിദ്യാപാരഗന്മാൎക്കോ ഗുണ്ടൎത്ത്പണ്ഡിതർ എ???? അജ്ഞാതവുമല്ല. ഈ ദൈവപുരുഷൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വേദപുസ്തകഗ്രന്ഥങ്ങളെ പാരായണം ചെയ്കയും അദ്ദേഹം രചിച്ച ഗീതങ്ങളെ ഗായനം ചെയ്കയും ചെയ്യുന്ന കേരളക്രിസ്തീയ??ദായത്തിൽനിന്നും മലയാളഭാഷാതല്പരന്മാരിൽനിന്നും അദ്ദേഹത്തിന്റെ സ്മരണ ഒടുങ്ങിപ്പോകയില്ല നിശ്ചയം. എന്നിട്ടും ഈ പരോപകാ?യുടെ അപൂൎവ്വമായ സാഹസപ്രയത്നങ്ങളാൽ നമുക്കു സാദ്ധ്യമായ്‌വന്നി?ക്കുന്ന നന്മകളെ നന്ദിപൂൎവ്വം സ്മരിക്കുമാറു അദ്ദേഹത്തിന്റെ മഹച്ചരി? സംക്ഷേപം കേരളവാസികളുടെ ഉപകാരാൎത്ഥം രചിച്ചു പ്രസിദ്ധമാക്കുന്നതു മലയാളികൾക്കു അധികാസ്വാദ്യമായി ഭവിക്കുമെന്നു വിശ്വസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/4&oldid=152602" എന്ന താളിൽനിന്ന് ശേഖരിച്ചത്