താൾ:The Life of Hermann Gundert 1896.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

യായിരുന്നു. -്തുദേശത്തിലേക്കു ഗുണ്ടത്.പണ്ഡിതർ വന്നശേഷമോ ഏകദേശം 1്രളീയൻ ആയിത്തീൻാലും സ്വന്തനാടിനെ മറന്നുകള ഞ്ഞു എന്നല്ല, കേരളത്തിലും ഉണമയായ ഗമമാനക്കാരനായി അത്രേ പാത്തു. സ്വദേശപ്രിയത്തിനു യാതൊരു കുറവുമുണ്ടായിട്ടില്ല. അതി വാഞ്ചരയോടേ സംബന്ധക്കാരുടെ കത്തുകൾക്കായും വത്തമാനക്കടലാ സ്റ്റുകൾക്കായും കാത്തിരുന്നു. കുഡുംബത്തിലും, സ്വദേശസഭയിലും ്രാജ്രത്തിലും നടക്കുന്ന സംഭവങ്ങളൊക്കയും അതൃന്തം വിശിഷ്ടമായി തോന്നി, വൃദ്ധനായ അച്ഛനെ ഇനിയൊരിക്കൽ കാണമാൻ അമൃന്താ അച്ഛൻ തന്നേ വന്നു കാണാൻ മകനെ ഒരിക്കൽ • پعافهDىهnه ക്ഷണിച്ചപ്പോൾ മകൻ മിശ്ശൻവേല ഒന്നാം മുറയായി വിചാരിച്ചതു കൊണ്ടു ഞെട്ടിപ്പോയി. ഒരിക്കൽ മടങ്ങിപ്പോയാൽ പക്ഷേ അവിടേ ത്തന്നേ പറ്റിപ്പോകും എന്നു ശങ്കിച്ച സ്വദേശഗമനത്തെക്കൊണ്ടുള്ള വിചാരം വീണ്ടും വീണ്ടും അകററി. ഈ കായ്യത്തിലും സ്വന്തഇഷ്ടപ്ര കാരം ചെയ്യാൻ യാതൊരു ധൈയ്യവും ഉണ്ടായിട്ടില്ല. അതു കൂടാതെ ഒരു കത്തിൽ മിശ്ശൻപ്രവൃത്തി ചെയ്താനുള്ള മുതിച്ചെക്കു ആരും ഭംഗം വരുത്തരുതു; ഇവിടത്തേ ഋതുഭേദങ്ങളും പിശാചും മനഃസ്ഥിരത്തെക്കു ഇളക്കം വരുത്തുവാൻ വേണ്ടുവോളം ശ്രമിക്കുന്നുവല്ലോ" എന്നു എ 'ഴുതി. ഗമമാനദേശഗമനത്തെക്കാം സ്റ്റീയസ്വദേശഗമനത്തിൽ അധികം സന്തോഷം ഉണ്ടെന്നു കാണിച്ചു. മറെറാരു കത്തിൽ ഞ ങ്ങളുടെ ചെറിയ പ്രെദ്ദിക്ക് ഒരു വലിയ യാത്ര ചെയ്തു എന്നു നിങ്ങം കേട്ടുവല്ലോ. സമുദ്രത്തിലൂടേ ഗമിക്കുന്നതിനെക്കാൾ അവനെ പിഞ്ച ല്ലുവാൻ എനിക്കു പലപ്പോഴും വാഞ്ചര ഏറേയുണ്ടു്. വിലാത്തിയിലേക്കു പോയാൽ വീണ്ടും തിരിച്ചുവരേണ്ടിവരും. സുയാത്ര ചെയ്താലോ എവിടേ എത്തി എന്നും അവിടേ എന്തിനായി വസിക്കുന്നെന്നും അങ്ങു സ്ഥിരമായി വസിക്കുമെന്നും അറിയാതെയിരിക്കയില്ല. ഇഹത്തിൽ പാത്തു പ്രവൃത്തിക്കുന്നതിൽ എനിക്കു വളരേ സന്തോഷം തോന്നുന്നു. നിങ്ങളെ കാണാൻം വാഞ്ചിക്കുന്നു. ഇഹത്തിൽവെച്ച് നിങ്ങളെ ദഠിക്കുന്നതിൽ ഏറ്റവും വലിയ സന്തോഷം തോന്നുന്നതുകൊണ്ടു അതിന്നായി പ്രാതി പ്പാൻ എനിക്കു ഏകദേശം ധൈുമില്ല. ഭാഴ്ചയുടെ അമ്മയും ഇഹം വിട്ടുപോയി എന്നു ഞാൻ കേട്ടു. എന്നാൽ അതുനിമിത്തം ദുഃഖിപ്പാൻ എനിക്കു പാടില്ല. മീത്തലുള്ള ജയശാല മേുമേൽ നിറഞ്ഞുവരുന്നു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/34&oldid=171698" എന്ന താളിൽനിന്ന് ശേഖരിച്ചത്