താൾ:The Life of Hermann Gundert 1896.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


ചുര--ാം കൊല്ലം ഫിബ്രാരി മാസം പ്ര-ാം തിയ്യതി അദ്ധരാത്രി ഒരാൾ വാതിലിനു മുട്ടുന്ന ဂုံို့' കേട്ടു ജനവാതിൽ തുറന്നു നോക്കു മ്പോൾ പുതുതായി വ ിയിൽനിന്നു വന്നെത്തിയ ഈർിയോൻസായ്ക്ക് കിളിവാതിലൂടേ മൂഴ്സിലേക്കു ചാടിക്കടന്നു. എല്ലാവരും ഉറക്കുണ് ാളം ഇമ്പമേറിയ സംഭാഷണം കഴിച്ചു. പിറേറ திக மிஐல், ക്രിസ്താൻ മില്ലർ എന്നീ സായ്ക്ക്മാരും ဂလိဂ၀ യത്തിനായി എത്തി. ഈ ആശാസം അതൃാവുമായിരുന്നു. കാരണം ആ സമയത്തു സഭയിൽ പ്രത്യേകമായി വളരേ പ്രയാസങ്ങൾ നേരിട്ടി രുന്നു. സ്നോനാതികളിൽ മിക്കപേരും ക്രേതൃരേപോലേയാകുന്നു എന്നു പറഞ്ഞാൽ കള്ളരും ദുഷ്ടജന്തുക്കളും അത്രേ. അതുകൂടാതെ പ്രതിയോഗി കളുടെ അവിശ്വാസത്തെക്കാൾ ക്രിസ്ത്യാനികൾ എന്നു പേർ ധരിക്കുന്ന വരുടെ മന്ദതയും ദു്ടപ്പം എന്ന് അധികം അസഫ്തപ്പെടുത്തുന്നു" എന്നു സായ്ക്ക് അന്നേരം ഒരു കത്തിൽ എഴുതി. സായ്ക്ക് ആ സമയത്തു എഴുതിയ കത്തുകളും ദിനചയ്യുവും വായിച്ചാൽ സായ്ക്കിനു സഭക്കാരെ കൊണ്ടും സ്റ്റാനാതികളെകൊണ്ടും നിത്രം ഉണ്ടായ ആശാഭംഗം നിമി ത്തം മനോവേദന തോനാതിരിക്കയില്ല. അഞ്ചരക്കണ്ടിയിലേ വേട്ടുവ രുടെ അശുദ്ധികൊണ്ടും തീരാത്ത കഷ്ടങ്ങൾ നേരിട്ടു. അവിടത്തേ ഉപ ദേശിയാരും വീണ്ടും വീണ്ടും ജഡമോഹത്തിനധീനനായി ഓരോ പാപ ങ്ങളിലകപ്പെട്ടു യേശുനാമത്തിനു വല്ലാത്ത അപമാനം വരുത്തി. അ വിടത്തേ പുലയർ യേശുക്രിസ്തുമൂലം സ്ഥാതന്ത്രവും മനുഷ്ടക് യോശു മായ നിലയും പ്രാപിച്ചതുകൊണ്ടു തിയ്യക്കും നായന്മാൿം വളരേ മൂഷി ച്ചിൽ തോന്നി. ചിലപ്പോൾ സകാരുടെ സഹായത്താൽ മാത്രമേ ക്രിസ്ത്യാനികളെ അവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ സാധിച്ചുള്ളൂ. രുമ്പ്-ര്വരം എന്നീ കൊല്ലങ്ങളിൽ പ്രത്യേകമായി രണ്ടു സ്നാനാതി കളെക്കൊണ്ടു സാജിന്നു പറഞ്ഞു കൂടാത്ത സങ്കടം നേരിട്ടു. കുഞ്ഞി രാമൻ എന്നു പേരുള്ള ഒരു നായർ വന്നു കുടുമ മുറിച്ചു അനാഥകുട്ടിക ളോടൊന്നിച്ചു ഭക്ഷിച്ചതിനാൽ തന്റെ ജാതി കളഞ്ഞു. അദ്ദേഹം പ്രായം തികഞ്ഞ ആും ആയിരുന്നതുകൊണ്ടു സംബന്ധക്കാക്സ് അദ്ദേ ഫത്തെ ബലാൽക്കാരേണ കൊണ്ടു പോകുവാൻ സാധിച്ചില്ല. എന്നാൽ ഈ സംബന്ധക്കാക്സ് അദ്ദേഹത്തിന്റെ സമ്പത്തു വലിയ കായ്തുമായി തോന്നി. ഇതിനെ കൈവശപ്പെടുത്തേണ്ടതിന്നായിട്ടു അവർ ഒരു കള വുചെയ്തു. ഗുണ്ടത്.പണ്ഡിതർ ഈ മുതൽ തിരിച്ചു കിട്ടേണ്ടതിന്നായിട്ടു അതൃന്തം ശ്രമിച്ചുവെങ്കിലും അതു പൊന്നാശനിമിത്തമല്ല കുഞ്ഞിരാമ ഒൻറ ബലഹീനതനിമിത്തമത്രേ. ഒടുക്കം അവരെ സമാധാനപ്പെടുത്തി പണത്തിൽ ഒരംശം കുഞ്ഞിരാമനു വേണ്ടി രക്ഷിച്ചു താനും അവന്റെ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/30&oldid=171694" എന്ന താളിൽനിന്ന് ശേഖരിച്ചത്