താൾ:The Life of Hermann Gundert 1896.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


ചേരാതെ ഒന്നാമതു ഏിയവര്ത്ര പ്രവേശിച്ചു. ഇവരിൽ മന്ദി എന്നു പേരുള്ള കുറേ പ്രായം ചെന്ന ഒരുക്കിയത്തി സാറ്റിന്റെ ആട്ട്ഫലം ആയിരുന്നു. അും ആദ്ദം ഒുംഗ്ലീഷ്സായ്ക്കിന്റെ വെപ്പാട്ടി ആയിരുന്നു. അതിൽ പിനേ ഒരു മ്ളാടു ഒന്നിച്ചു തലശ്ശേരിയിൽ താമസിച്ചു ອຶດoo ໐ ìອົາ ച്ചാറേ അു് മുമ്പേ അറിയാത്ത സമൃദൈവത്തെക്കുറിച്ച് കേട്ടപ്പോ് ആട്ടപ്രാത്ഥന കഴിച്ചു. ഈ ലോകത്തിലും അതിൻ ഭോഗമോഹങ്ങ ളിലും അവൾക്കു അന്നു മുതൽ വളരേ വെറുപ്പ തോന്നി. ഉപദേഷ്ടാവ് യേശുക്രിസ്തുവിന്റെ ജീവചരിത്രത്തെ വിവരിച്ചപ്പോൾ അവളുടെ ഹൃദയം ഉരുകി. ഒടുക്കം അവൾ കതാവായ യേശുക്രിസ്തൻ എന്നെ കണ്ടെത്തി. അതുകൊണ്ടു എനിക്കിപ്പോൾ പൂണ്ണസൌകൃും ഉണ്ടു് എന്നു കണ്ണുനീ തോടു കൂടേ ഏറ്റു പറഞ്ഞു. యలG్కంుం ഈ അമ്മ ചോയി എന്ന സം വയസ്സുള്ള തന്റെ തിയ്യനെയും കൂട്ടിക്കൊണ്ടു വന്നു. അവനും സ്റ്റോ നപഠിപ്പിൽ ചേനെങ്കിലും ജീവകാലം മുഴുവനും ഒരൊറ്റ പാപമെ ങ്കിലും ചെയ്തുപ്രകാരം എനിക്കു ഓമ്മയില്ല" എന്നു ഈ സാധു ഒരിക്കൽ പറഞ്ഞപ്പോൾ സാസ്സിനു അവനെക്കൊണ്ടുണ്ടായിരുന്ന ആരെക്കു വളരേ ഭംഗം വന്നു. അവൻ ഒരു നാം പഠിപ്പിനു വരായ്മയാൽ ഒരു ഉപദേശിയെ അവന്റെ വീട്ടിൽ അയച്ചാറേ :സുവിശേഷം സതൃം തന്നേ, എങ്കിലും സംബന്ധക്കാർ സമ്മതിക്കായ്മയാൽ സഭയിൽ ഇപ്പോം ചേi്രകൂടാ' എന്നു പറഞ്ഞു. മന്ദിക്കു ഫച്ചര.o-ാം കൊല്ലത്തിൽ സ്നാനം അവൾ അവസാനത്തോളം (ഫച്ചന്നും വിശ്വസ്തയായ ഒരു' - يواطَّلع "ஸ்னுஆெ ആയി തൃന്നേ പാത്തു. ഇവളുടെ ഒരു മകളായ മറിയ പിനേത്തതിൽ കണ്ണനൂരിലേ തിമോതൃൻ ഉപദേശിയാരുടെ ഭായ്മയാ യിത്തീനു. വളരേ കുട്ടികളുടെ അമ്മയായി ഫച്ചന്നു.o-ാം കൊല്ലത്തിൽ കതാവിൽ നിദ്ര പ്രാപിച്ചു. അക്കൊല്ലം തന്നേ ജൂലായി മാസത്തിൽ വേറേ ഒരു സ്റ്റാനവും നടന്നു. അഞ്ചരക്കണ്ടിയിലേ വേട്ടുവരുടെ ഒരു കുഡുംബം മിഖായേൽ ഉപദേശിയാരുടെ വീട്ടിൽ വെച്ച് ദൈവവചനം അല്പം പഠിച്ച ശേഷം ഇല്ലിക്കുന്നിനേൽ വന്നു. മങ്കാരിയും കണ്ടപ്പനും ഒരു സഹോദരിയും രണ്ടു കുട്ടികളോടൊന്നിച്ചു അല്പസമയത്തോളം ഇല്ലിക്കുന്നിയേൽ ചാത്ത ശേഷം കണ്ടപ്പനൊഴികേ മറെറല്ലാവരും പൊയ്പളഞ്ഞു. ഈ കണ്ടപ്പനോ സ്നാനത്തിൽ യോസേഫ് എന്ന പേർ കിട്ടി. അദ്ദേഹം ഉപദേശിയായിത്തീരുകയും പ്രയോജനമുള്ള ഒരു'കതൃവേലക്കാരനായി പ്രവൃത്തിക്കയും ചെയ്തുപോന്നു. വേട്ടുവർ നിമിത്തം സായ്ക്ക് ചിലപ്പോൾ നന്ന നിരാശപ്പെട്ടിരുന്നതുകൊണ്ടു ഈ സ്സാനം,സാസ്സിനു ഒരു വലിയ ആശ്വാസമായിത്തീൻ. അഞ്ചരക്കണ്ടി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/28&oldid=171692" എന്ന താളിൽനിന്ന് ശേഖരിച്ചത്