താൾ:The Life of Hermann Gundert 1896.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


ഹൃദയത്തിനു ഏറ്റവും തണുപ്പവന്നു. സ്നാനം കഴിഞ്ഞശേഷം ഈ സഹോദരനെ ഉത്സാഹി 鯊 ഒരിക്കലെങ്കിലും സംഗതിവന്നിട്ടില്ല. ഈ ആദൃശ്ലേ ഹി ഠിശുദ്ധഎിവിനെയും"കണ്ടാൽ നാണിച്ചു പോവാൻ സംഗയ്ക്കുണ്ട്. എന്നോടൊന്നിച്ച് യഹോവയെ ുവിൻ! dB్నవి(05YYYo €రిOL നല്ലവൻ തന്നേ, അവന്റെ ദയ യുഗപയ്യന്തമുള്ളത ല്ലോ. ഒരു ീാത്തിക്കാരന്റെ ഹൃദയദത്തിൽ എന്നപോലേ കത്താവി ന്റെ കരുണ ഹിന്തുക്കളുടെ ഹൃദയത്തിലും പ്രാപിക്കുന്നുവോ ഇല്ലയോ എന്നു ചിലപ്പോൾ എനിക്കു സംശയം തോന്നിയിരുന്നു. ഈ സംശയം ഇപ്പോൾ കേവലം നീങ്ങിപ്പോയി. കത്താവിന്റെ കരു് യുഗാദിക ളോളം ഒരേവിധമായി തന്നേ നിലൂുന്നു. മേലാൽ മെല്ലേ മെല്ലേ മാത്രം നടക്കുന്നവരോടു അഠികം ചോദിക്കാതെ ഞങ്ങൾക്കു ജയഘോഷം കഴി പ്പാൻ തക്കവണ്ണം ആശ്വാസം ലഭിക്കുന്നതുകൊണ്ടു അധികംദീപക്ഷാന്തി കാണിപ്പാൻ പഠിക്കേണം. അല്ലാത്ത പക്ഷം നകാരം ചാടിക്കുളവാൻ ഭാവിക്കുമ്പോം അതിനോടൊന്നിച്ച് അനുഗ്രഹവും സാരവും ആയതും കൂടേ പോയിപ്പോയി എന്നു ഋസനത്തോടേ കാണേണ്ടിവരും" എന്നെ ഴുതി.-എന്നാൽ പൌൽ ചന്ദ്രൻ മാത്രമല്ല,പ്രഭുകുമാരനായ രാമവമ്മനും പുറജാതികളുടെ ഇടയിൽ അനുഗ്രഹകരമായ പ്രസംഗവേല നടത്തിയ അബ്രഹാം മൂളിയും അദ്ദേഹത്തിന്റെ ഭായ്മയും മറേറാരോസ്ത്രീപുരുഷന്മാ രും ഇണ്ടത്.പണ്ഡിത് സന്തോഷഹേതു ആയിരുന്നു എന്നു പറയാം. കൂട്ടുവേലക്കാരെക്കൊണ്ടും സാസ്റ്റിനു വളരേ ആശ്വാസമുണ്ടായിരുന്നു. 'പ്രാണസ്റ്റേഹിതന്മാരായ മേഴ്സിങ്ങ്, വൈറ്റെ എന്ന സായ്ക്ക്മാരോടൊ ന്നിച്ചു മാത്രമല്ല, ഹേബിക്ക്, ഈരിയോൻ, ഫ്രിക്സ്, മില്ലർ എന്നവരോടൊ നിച്ചും തികഞ്ഞ.സ്നേഹഐകൃതകളോടു കൂടേ പ്രവൃത്തിച്ചു. ഗുണ്ട ത്.പണ്ഡിതർ എഴുതിയ ഹേബിക്ക് സായ്ക്കിന്റെ ജീവചരിത്രം വായിക്കു ബോം ഗ്രന്ഥകതാവു അതിൽ വിളങ്ങിച്ച സന്തതാഴുനിമിത്തം ആ ശ്ചയ്യം തോന്നും. താൻ ചെയ്തതു നിസ്സാരം എന്നും ഹേബിക്ക്സായ്ക്ക് പ്രവൃത്തിച്ചതു സാരമേറിയതു എന്നും ഈ താഴ്ചയുള്ള ദൈവപുരുഷനു തോന്നി. വിശേഷിച്ചു ഥവ്വരം തൊട്ടു ഹേബിക്സായ്ക്ക് കണ്ണനൂരിൽവന്നു പ്രവൃത്തിപ്പാൻ തുടങ്ങിയ ശേഷം ഈ രണ്ടു സായ്ക്ക്മാരും ജ്യേഷ്ടാനുജന്മാ 6)ÖÖሰዥን®o VO®£ ! ഒന്നിച്ചു പ്രവൃത്തിച്ചുപോന്നു. ഹേബിക്ക്സാസ്സിനു ഹൃദ യത്തിൽ വല്ലതും ഭാരംതോന്നിയാൽ ചിലപ്പോൾ രാത്രിയിൽ പോലും കുതിരപ്പുറത്തു കയറി തലശ്ശേരിയിൽ വരികയും സാക്സിനോടു ഹൃദയം തുറന്നു ആലോചിക്കയും ചെയ്തു. പതിവായിരുന്നു. ആഞ്ചട്ടികളെയും പെഞ്ചട്ടികളെയും ഒക്കെയും ഹേബിക്ക് സായ്ക്ക് ഗുണ്ടത്സാസ്സിന്റെ കൈയിൽ ഏല്പിച്ചു. വല്ല ബാല്ലക്കാരനു ഒരു ഭാഴ്ച വേണ്ടിവന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/26&oldid=171690" എന്ന താളിൽനിന്ന് ശേഖരിച്ചത്