താൾ:The Life of Hermann Gundert 1896.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


പാതതുകൊണ്ടിരിക്കേ അഞ്ചരക്കണ്ടിയിലേ കായ്യും ക്രമപ്പെടുത്താം എന്നു ഠിചാരിച്ചു. സായ്ക്ക് കേജത്തിലെത്തി കായ്ലാദികൾ എല്ലാം അനേപ ഷിച്ചറിഞ്ഞ ఎmg 5ലപുരത്തേക്കു മടങ്ങിച്ചെന്നു വിവരമൊക്കയും അറിയിച്ചു. ഹേണ്ണ്സായ്ക്ക് ദാവ്വാറിൽനിന്നു മടങ്ങി എത്തി. അന ന്തരം മാച്ച്മാറ്റ ം ബ-l-ാം അ- ബാസൽമിശ്ശന്റെ ആദൃഫലമാകുന്ന ആറു ആളൂംക്കു സ്നാനം കൊടുത്തു. അന്നു എല്ലാവരും هon5( إيه സന്തോഷിച്ചശേഷം എപ്രിൽ മാസാരംഭത്തിൽ ഗുണ്ടത്.പണ്ഡിതർ ഭാഴ്വാസമേതം കേരളദേശത്തിലേക്കു പുറപ്പെട്ടു. ഇപ്രകാരമാകുന്നു ഈ നാട്ടിൽ മിശ്ശൻവേല സാക്ഷാൽ ആരംഭിപ്പാൻ ഇടയായതു. ഇതിനെ ആരംഭിച്ച ഗുണ്ടത്.പണ്ഡിതരക്രേ; പിഞ്ചെന്ന വo സംവത്സരങ്ങൾ ക്കം കേരളത്തിൽ മിശ്ശൻപ്രവൃത്തിക്കു അടിസ്ഥാനം ഇട്ടതു എന്നു പറ യേണ്ടതു. പ്രധാനകായ്യങ്ങളിൽ അനും ഇന്നും നേതാവായി ശോഭിക്കു നതും അദ്ദേഹമത്രേ. - തലശ്ശേരിയിൽ ഇറങ്ങിയ ഉടനേ സായ്ക്കിന്റെ ആദ്രജാതൻ gtoفيه الأ (ഈ ഹെമൻ ഇപ്പോൾ അമേരിക്കദേശത്തിൽ ഉപദേഷ്ടാവും മൂത്തച്ഛ നുമായി ജീവനോടിരിക്കുന്നു.) അവന്റെ പിറവി വളരേ കഷ്ട പ്പാടുകളോടു കൂടേ ആയിരുന്നു. എന്നാൽ അധികം വലിയ കഷ്ടപ്രയാസങ്ങൾ മല ബാർ മിശ്ശൻപ്രവൃത്തിയുടെ ആഭൂഫലങ്ങളും സായ്ക്കിന്റെ ആതികക്കു ട്ടികളും ആയ ഓരോ മക്കൾ ജനിച്ചുവരുന്നതിൽ അനുഭവിക്കേണ്ടിവന്നു. സായ്ക്ക് ഭാഷയിൽ കഴിച്ച അദ്ധ്വാനം എല്ലാററിലും വിഷമം കുറഞ്ഞതു എന്നു പറയാം അവർ രചിച്ച വൃാകരണം, വലിയ നിഘണ്ഡും അ നേകയ്യുംപുസ്തകങ്ങൾ, ഓരോ ചെറുപുസ്തകങ്ങൾ, ചോട്ടോത്തരം, ഗീതപുസ്തകം, തിരുവെഴുത്തുകളുടെ ഭാഷാന്തരം ഇതൃാദി കൃതികൾ സം ശയംകൂടാതെ അതിശയമാൻ പ്രവൃത്തികൾ ആകുന്നു. ഈ പുസ്തക ങ്ങൾ സൂക്ഷ്മത്തോടേ വായിക്കുന്തോറും പാരായണക്കാർ സാസ്റ്റിന്റെ പ്രാപ്തിനിമിത്തവും ഓരോ ചെറിയ കായ്യത്തിൽ കാണിച്ച സൂക്ഷ്മ ത (Yါ മിത്തവും അത്ഭുതപ്പെടാതിരിക്കയില്ല. പ്രസംഗവും ദൈവാരാധനയും വേദപാരായണവും നടന്നുകൊണ്ടിരിക്കേ ഗുണ്ടത്.പണ്ഡിതർ ഭാഷാ സംബന്ധമായി ചെയ്ത അദ്ധ്വാനസഹായങ്ങളെക്കൊണ്ടു നമ്മുടെ ഇട യിൽ ഇന്നോളം പ്രാപിക്കുന്നു എന്നു പറവാൻ ധൈയ്യമുണ്ടു. എന്നാൽ ഈ പ്രവൃത്തി സാക്സിനു വെറും വിനോദവും ഉല്ലാസവും മാത്രമായിരു ന്നു. വൃദ്ധനായിത്തീt് ശേഷം സയ്ക്ക് ഒരിക്കൽ സ്റ്റത്തിൽവെച്ചു ഓരോ പുതിയ ഭാഷ പഠിപ്പാൻ എനിക്കു അവസരം കിട്ടിയാൽ എന്തൊ രു സന്തോഷമായിരിക്കും എന്നു പറഞ്ഞു പോൽ. പുറജാതികളോടു പ്രസംഗിപ്പാനും സാജ് വളരേ താതുഴും കാണിച്ചു. പ്രസംഗിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/24&oldid=171688" എന്ന താളിൽനിന്ന് ശേഖരിച്ചത്