താൾ:The Life of Hermann Gundert 1896.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചെന്നു പ്രവൃത്തിപ്പാൻ ക്ഷണിച്ചു. ഈ വിവരം ഗുണ്ടർത്ത്പണ്ഡിതരെ അത്യന്തം സന്തോഷിപ്പിച്ചു എങ്കിലും ബാസലിലേ കമ്മട്ടിയാരുടെ മറുവടിക്കായി കാത്തിരിപ്പാൻ നിശ്ചയിച്ചു. ഒടുക്കം അവിടത്തേ തീൎപ്പും വന്നു. തമിഴ് ദേശത്തിൽ ഒരു പുതിയ മിശ്ശൻ തുടങ്ങുവാൻ പാടില്ല എന്നും കൎണ്ണാടകഭാഷ പഠിപ്പാൻ ഇഷ്ടമുണ്ടെങ്കിൽ തങ്ങളുടെ മിശ്ശനോടു് സന്തോഷത്തോടേ ചേൎക്കാം എന്നും കമ്മട്ടിയാർ മറുപടിയായി എഴുതി. അയ്യോ വീണ്ടും ഒരു പുതിയഭാഷ പഠിക്കേണമല്ലോ എന്നു സായ്ക്ക് വിചാരിച്ചു വൃസനിച്ചു. എങ്കിലും ദൈവേഷ്ടമറിവാൻ വളരേ പ്രാ തിച്ച ശേഷം, ഒടുക്കം അതിനായി മുതിര. കോരോ പുതിയഭാഷ .പിപ്പാനല്ലല്ലോ, കാഠിന്റെ മുന്തിരിങ്ങാത്തോട്ടത്തിൽ അഭിനിവേ ശത്തോടേ സ്ഥിരമായി പ്രവൃത്തിപ്പാനത്രേ ഞാൻ ആഗ്രഹിക്കുന്നതു് എന്നു പറഞ്ഞു. ഒക്ടോബർ മാസം.-ാം തിയ്യതി പടിഞ്ഞാറോട്ടു പുറ പ്പെട്ടു. ചില ദിവസം കഴിഞ്ഞതിൽ പിൻ തിരുവിതാംകോട്ടയിൽ എത്തി. അവിടേനിനു മലയാളഭാഷയെ ഒന്നാം പ്രാവശ്ശൂം കേട്ടു. ചില ിവസങ്ങൾക്കകം മലയാളം വായിപ്പാനും അതൃാവസ്ത്രമുള്ളതു ബോഠി പ്പാനും ശീലിച്ചു. ഈ ഭാഷ.സാജിനെ ആശ്ചയ്യപ്പെടത്തക്കവിധത്തിൽ ആക്ഷിച്ചു. സ്വന്തഭാഷക്കു പുറമേ ഈ മലയാളവും കൂടേ മുബ്രമായ ഭാഷയായിത്തീരും എന്നു സായ്ക്ക് അന്നു ഊഹിച്ചിരുന്നില്ല. ഒക്ടോബർ മാസം വന--ാം അ- കൊച്ചിയിൽനിന്നു.മദാമ്മയോടൊന്നിച്ചു എത്രയോ പഴയ ഒരു പത്തമ്മിയിൽ കയറി പുറപ്പെട്ടു. വളരേ ലഘുഭാവക്കാ ായയഹൂദർ,മാപ്പിളമാർ, പോത്തുഗീസർ എന്നവരുടെ ഒരു കൂട്ടം അതിൽ உள90லிmை. ഇവരുടെ ചിരിയും പരിഹാസവും ക്ഷണത്തിൽ മൌന മാറ്റോയി. വര--ാം്നു- സൂയ്യൻ അസ്തമിച്ച ശേഷം അതിഭയങ്കരമായ ഒരു കൊടുങ്കാറു ഉൗതി, കോളും പിടിച്ചു. അതു വരുന്നതു കണ്ട ഉുന ഞാൻ പത്തമ്മാരിയിലേ ആളുകളോടു പായി വേഗം തുവാൻ കല്പിച്ചു. എന്നാൽ അവർ മഹാ മടിയരായിരുന്നു; അവരുടെ ഉപേക്ഷയാൽ പായി ക്ഷണം കഷണമായിക്സീറിപ്പോയി. തവകം കൂടാതെ ഞങ്ങൾ കാററി ന്റെ ഗീവ്രതകൊണ്ടു *പടിഞ്ഞാറോട്ടു ഓടി ഒന്നിച്ചുള്ളവരൊക്കയും പൊട്ടിക്കരഞ്ഞു നിലവിളിച്ചു. യൂഋ താഴേ കിടന്നുറങ്ങുകയായിരുന്നു. ഞാൻ അവളെ ഉണതി എങ്കിലും ആപത്തിന്റെ സ്വഭാവം മുഴുവനും അറിയിച്ചില്ല. ഇതിനിടയിൽ ആളുകളൊക്കയും ഞങ്ങളുടെ അടു കേ പാഞ്ഞു വന്നു. നിങ്ങളുടെ ദേവനോടു പ്രാതിപ്പിൻ" എന്നു അപേക്ഷിച്ച് ഞാൻ തമിഴ്ഭാഷയിൽ ഉറക്കേ പ്രാതിച്ചു; ഭയം, വിശ്വാ സം പുനരുത്ഥാനം എന്നിവന്റെ കുറിച്ച് ഒരു പ്രസംഗവും കഴിച്ചു. അതിന്റെ ശേഷം ഞാൻ ചുക്കാൻ പിടിപ്പാൻ ഭാവിച്ചാറേ യൂഋ ഏക

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/22&oldid=150368" എന്ന താളിൽനിന്ന് ശേഖരിച്ചത്