താൾ:Syrian Canon 1870.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯

നെയും സ്ത്രീയെയും തമ്മിൽ ഏകശരീരമാക്കുന്നു. ഇതു ഹേതുവായിട്ടു പുരുഷൻ തന്റെ സ്ത്രീയെയും സ്ത്രീ തന്റെ പുരുഷനെയും ഉപേക്ഷിക്കുന്നതിനു ക്രിസ്ത്യാനിമാൎഗ്ഗം ഒരു പ്രകാരവും അനുവദിക്കുന്നില്ല. ഉപേക്ഷിക്കുന്നവർ തമ്മിൽ കുറ്റം കാണിക്കുന്നവരും മാൎഗ്ഗലംഘനക്കാരുമാകുന്നു എന്നു കല്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ പുരുഷനൊ സ്ത്രീയൊ തമ്മിൽ തമ്മിൽ ഉപേക്ഷിക്കപ്പെട്ടു പുറപ്പെട്ടു പൊയ്ക്കളയുന്ന പക്ഷം തിരക്കം ചെയ്ത കാണ്മാനില്ലാതെ വന്നാൽ അങ്ങിനെ കാണ്മാനില്ലാതെ വന്ന കാലം മുതൽ ഏഴു വൎഷം കഴിയുമ്പോൾ ജാതി യജമാനസ്ഥാനത്തെ കല്പനപ്രകാരം രണ്ടാമതു വിവാഹത്തിനു അനുവദിക്കപ്പെടുന്നു.




------- : o : -------






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/26&oldid=171655" എന്ന താളിൽനിന്ന് ശേഖരിച്ചത്