താൾ:Sujathodwaham bhasha chambu 1907.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                    89

മാലൽപ്പം കലരാത്തപോലെയെഴുനേറ്റദ്ദിക്കിലെസ്ത്രീകൾ,ത- ന്നാളിപ്പെൺകൊടിമാർമുക്ഖേനനികടേവന്നീടുമാറാക്കിനാൾ. ൧൫൪

വന്നപുരാംഗനകളൊടാസ്സുന്ദരിഗംഭീരമധുരമായേവം അന്നരുളി:'സോദരികളേ!മന്ദം മമ വാക്കുകേൾപ്പിനെല്ലാവരും. ൧൫൫ വിരവിലറിവിനൊന്നിന്നെൻപ്രിയൻ തൻ പ്രയാണം. ചരമമിതിനിനപ്പാനുണ്ടുവേണ്ടുന്നലക്ഷ്യം പരമിതിനിയതിനാൽനാം നാകലോകത്തിലസ്മ- ദ്വരരുടെയരികിൽചെന്നെത്തിടാനോർത്തിടേണം. ൧൫൬ എന്നാഥനെപ്പിരികയില്ലഭവദ്വരന്മാർ ചെന്നാരശേഷമവരാത്രിദിവത്തിലിപ്പോൾ ഇന്നാശുവഹ്നിയെവളർത്തിയതില്പതിച്ചി- ട്ടിന്നാമവർക്കു പിറകേ തുണയായ് ഗമിക്കാം. ൧൫൭ ഞാനമ്പിൽ നിങ്ങടെകിടാങ്ങളെയൊക്കെരാജ- സ്ഥാനത്തിലേക്കൊളിവിലിപ്പൊഴുതേനയിപ്പൻ മാനത്തെവൈരികളണഞ്ഞുകളഞ്ഞിടുംമു- മ്പീനമ്മളഗ്നിയുടെബന്ധുത തേടിടേണം. ൧൫൮ ആ നല്ല വിത്തുകളിൽനിന്നുകിളുർത്തുവീണ്ടു- മീനമ്മൾതന്നഭിജനം വലുതായ്ത്തഴയ്ക്കും നൂനം വിപച്ചപലതട്ടിടുവോർക്കുമന്നി- ലാനന്ദമാത്മഹതിതാനതിനില്ലവാദം'
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/92&oldid=171630" എന്ന താളിൽനിന്ന് ശേഖരിച്ചത്