താൾ:Sujathodwaham bhasha chambu 1907.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


               88

അക്കാലംവരെയും പരാജയമറിഞ്ഞീടാതെവർത്തിച്ചുതൻ- തൃക്കാലന്യ മഹീശർകൂപ്പിനപൃഥുക്ഷോണീവലാരാതിയും ദുഷ്കാലാബ്ധിയിൽമുങ്ങിമങ്ങുമളവിൽകൈകാൽകുഴഞ്ഞേറ്റവും മുഷ്കാളുന്നതുരുഷ്കഭൂമിപതിമിയ്ക്കാഹാരമായ്തീർന്നുതേ ൧൫൦

കരദ്വയംവൈരികൾ,പക്ഷമുർവ്വീധരത്തിനിന്ദ്രൻപടിവെട്ടിവീഴ്ത്തി തരത്തിലബ്ഭൂപനെയാശുഗോറാമ്പുരത്തിലേയ്ക്കായ്പകപൂണ്ടയച്ചാർ.൧൫൧

സ്ഫുടമഥജയമാർന്നശത്രുഭൂപൻ കുടതഴചാമരമാലവട്ടമോടും പടഹമുരജശംഖനാദമോടും പടയൊടുമപ്പൃഥുപൂരിലേയ്ക്കുപോയാൻ.൧൫൨

അതിന്നുമുമ്പനുകനുതോലിവന്നതാക്ഷിതിപ്രിയൻദയിതസുജാതകേൾക്കവേ ചതിച്ചുമാംനൃപതിഫലിച്ചുരാക്കിനാവിതിക്ഷണംമനസിനിനച്ചുമാഴ്കിനാൾ.

                             ൧൫൩

ബാലപ്പോർമുലയാളനന്തരമുടൻതൻകൺകരിങ്കൂവള- ത്താളില്പറ്റിയ ബാഷ്പമുത്തിരുകരംകൊണ്ടുംതുടച്ചദ്ദിനം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/91&oldid=171629" എന്ന താളിൽനിന്ന് ശേഖരിച്ചത്