താൾ:Sujathodwaham bhasha chambu 1907.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


86
ദ്വിരദനിരയെയെന്നപോൽതകർപ്പാൻ
സരഭസമോർക്കശുഭവരട്ടെനാട്ടിൽ.‘
വാർകൊണ്ടൽവേണികുഴൽതാണുവണങ്ങിയേവം
കൂർകൊണ്ടുരച്ചമൊഴികേട്ടനുകമ്പയെന്ന്യേ
കാർകണ്ടുകേറിമറിയുംപ്രളയാബ്ധിപോലേ
പേർകൊണ്ടഭൂപനിളകിപ്രതിവാക്യമോതീഃ
‘വെട്ടൊന്നിൽനിന്നെയിവിടെക്കഥതീർപ്പതിന്നെൻ-
രുട്ടിന്നുവാളൊടരുളുന്നുവരട്ടെപക്ഷേ
പെട്ടെന്നുഞാനിതുകഴിയ്ക്കിൽവരൻമരിച്ച
കഷ്ടാനിനക്കനുഭവിപ്പതിനാവതല്ലാ.
രേ പുംശ്ച നിൻപ്രിയന്റെഗളനാ-
ളാസൃക്കുമിഷൽഭയം
നേരേവിട്ടൊരുനിന്റെകണ്ണിണപൊഴി-
ച്ചീടുന്നബാഷ്പാംബുവും
ചാരേചേർന്നുമുദബ്ധിയായ്പ്പരിണമി-
ച്ചുൾക്കാമ്പുമൂക്കുമ്പൊഴീ
വീരേശൻമമകുത്തിനീറുമരിശ-
ത്തീക്കട്ടതെല്ലാറിടും.
ഇത്തേജസ്സാർന്നവാള പ്പുഥുരുധിരസരി-
ത്തിങ്കൽമുക്കിസ്സുരേശ-
പ്രസ്ഥേഞാൻവന്നുകണ്ണിൽപുതുരജതമയം
കങ്കണംപൂണ്ടനിന്നെ
ക്ഷുത്തേറിടുംവൃകത്തിൻഗുഹയൊടുസമമാം
വായിൽമേഷയ്ക്കുതുല്യം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/89&oldid=171626" എന്ന താളിൽനിന്ന് ശേഖരിച്ചത്