ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഫലകം:82
കണ്ണീരിറ്റിറ്റുവീഴുന്നതുകമനികലോ-
ത്താസമാംഹംസയാനേ!
വെണ്ണീറാക്കുന്നുകേളെന്നകമലരരുതി
വ്യൎത്ഥമാംചിത്തഖേദം
മണ്ണീരാജന്യർപാലിപ്പതിനുപടയൊഴി-
ഞ്ഞാകിലാകില്ലയല്ലോ.ഫലകം:വ/11
സാപത്ന്യംപൂണ്ടകൂട്ടൎക്കറുതിവരുവതിൽ
കാന്തമാരേന്തുമത്രേ
ലോപംകൂടാത്തമോദംഹൃദി,ഭവതിമറി-
ച്ചാവതെന്തീവിധത്തിൽ?
ചാപംതോൽക്കുന്നതാംനിൻപുരികമൊഴികെമ-
റ്റൊന്നിനുംതന്നെയീഞാൻ
രോപംസന്ധിച്ചനാൾതൊട്ടിതുവരെയടിമ-
പ്പെട്ടതായ്ക്കേട്ടതുണ്ടോ?
നിന്നാരോമൽക്കടക്കണ്ണനുമതിയരുളി-
ക്കൊൾകിൽമാഴ്കാതെപോരി-
ന്നിന്നാരോടുംകടന്നേറ്റവരെയവശരാ-
ക്കുന്നൊരെന്നുഗ്രഖൾഗം
ന്നോലോചിച്ചുമിപ്പോളുറയിൽമരുവിടാ-
നില്ലനിൎല്ലജ്ജമോടി-
സ്സന്നാഹംപൂണ്ടുവീണ്ടുംവരുമരിഭടർത-
ന്നൂണുചേണാൎന്നതത്രേ.'
എന്നോതിപ്പുണരുവതിന്നുകൈകൾനീട്ടും
തന്നോമൽക്കണവനെവിട്ടുദൂരെമാറി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |