അരിശമനപടുത്വമേറുമാ -
ഹരിശമനൻപടികണ്ണുരുട്ടിയപ്പോൾ
അരിശമധകമാൎന്നുരച്ചുഃ'വാളും
പരിശയുമേന്തിനകൈകൾകണ്ടുവോനീ?
ഹുങ്കൊത്തീടുംതുരുഷ്കക്ഷിതിപനുടെവധൂ
ഭൂഷശേഷപ്പുവെയ്ക്കാ-
തെൻകൈത്താരാൽപറിച്ചിന്നവനുകകരമണ-
ച്ചിന്ദ്രസിംഹാസനത്തിൽ
പങ്കെത്തിച്ചെന്റെനാമംസപദിപൃഥുവതെ-
ന്നാകിലോനാകുലോക-
ത്തങ്കത്തൈക്കൊങ്കയാൾതൻതടമുലതടവി
ച്ചീ ടുവൻപേടിവേണ്ടാ.'
ഗദ്യംഃ−ഇത്തരംചിത്തരംഗത്തിനത്യൎത്ഥം സാദ്ധ്വസംനൽകും വചസ്സു സന്ദേശഹരവൃന്ദേശനാമന്നരനന്നരംശ്രവിച്ചുപൗരുഷത്തിനു വിളനിലമാമിളാതലവലകാലന്റെ ചേലേന്തും പരിഷത്തു നിമിഷത്തിൽ വെടിഞ്ഞു പടിഞ്ഞാറുനോക്കിഗ്ഗമിയ്ക്കുമവസരത്തിൽ പൃഥുലബലനാം പൃഥുവതുലനിശ്ചലതയൊടു പൊടുന്നനവേ തനുശ്രീതിങ്ങും സേനയെയാനയിച്ചു തെരിയ്ക്കെന്നു ഭയം പെരുക്കുമിക്കുംഭിനിയെത്തുരുഷ്കരഹിതമാക്കുവാൻ പുറപ്പെടുവിനെന്നരുളിത്തന്നരികിലുരുകിന മനമോടമരുമമരകരീശ്വരഗമനയാം രമണിയൊടിവണ്ണമൎണ്യപ്രണയമസൃണമാംവണ്ണം ഭണനം ചെയ്തുഃ
{{ }}'തണ്ണീരിത്താരിതൾക്കൊത്തൊരുമിഴികളിൽനി-
ന്നോമനപ്പൂമുഖത്തിൽ 11*
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |