താൾ:Sujathodwaham bhasha chambu 1907.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                  79
ഉടൻപടയ്ക്കെത്തണമെന്നുചെയ്തോ --
തടമ്പടിച്ചൊൽപ്പടിയന്യനോടായ്
കടംപൊടാൻവയ്യിവനെന്നവാക്യം
സ്ഫുടംപടുക്ഷ്മാപനതിൽകുറിച്ചു.               ൧൧o
അതാത്മഹത്യയ്ക്കുതുടങ്ങുമാബു-
ശതാദ്ധ്വരൻകട്ടൊരുപോകൂടി
ധൃതാദരംചെയ്യണമെന്നു ചിന്തി--
ച്ചിതാർക്കുമാശയ്ക്കുളവില്ലയല്ലോ               ൧൧൧
അന്നാട്ടിലെബ്ദടരെയൊക്കെവിളിച്ചുകൂട്ടി--
യന്നാട്ടിലെയ്ക്കിടയനെന്നകണക്കഭൂപൻ
ഒന്നാട്ടെപോരിനിയുമെന്നുമുതിർന്നുമുൻപോൽ
താൻനാട്ടിടാൻതറയിൽവീണജയദ്ധ്വജത്തെ.    ൧൧൨

തുശിയ്ക്കകുംകളരിയാക്കി, യിടംകൃപയ്ക്ക
തുശിയ്ക്കുംപോലുമരുളാതവർവീരവാദം
പേശിക്കുതിച്ചുനിജനിമ്നതയാകെയംഭോ--
രാശിയ്ക്കുപോംപൊടിയുയർത്തിനടന്നുതുർണ്ണം.     ൧൧൩
വങ്കടലൊടുകല്പാന്ത--
ത്തിങ്കലെഴുംവാരിദങ്ങൾചേരുംപോൽ
ഹുങ്കകമാർന്നിടുമവർഗ--
ശങ്കമണഞ്ഞാർതുരുഷ്തസേനയൊടായ്.     ൧൧൯
 പിഴവനിയിലല്ലയോധനിൽതാൻ
നിഴൽപടിചേരുവതെന്നുകാട്ടുവാനായ്
പഴയപടനിലത്തിലെത്തിയാത്താർ
മഴയുടെമുന്നിടിപോലെസൈനികന്മാർ.      ൧൧൫
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/82&oldid=171619" എന്ന താളിൽനിന്ന് ശേഖരിച്ചത്