താൾ:Sujathodwaham bhasha chambu 1907.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇവ്യദ്ധന്നതില്ലിതിനില്ലമോഹമതിനാല്‌ നിയെന്റെകയ്യേ!കട ന്നാവിഭ്യൂത്തൊടുതുല്യമാമസിയെടു- അല്കംതുണയ്ക്കേണമേ!! ൧൦൬ ഒന്നല്ലാപ്പുഥുവോടമൂന്നുരുകുട- ന്നുക്കൊത്തുപോരിട്ടുഞാ- നെന്നല്ലന്യമതസ്ഥസാഹ്യമതിനായ് കയ്ക്കൊണ്ടുവെന്നാകിലും എന്നല്ലൽകൊരുശാന്തിയില്ലചെറുതും പോരെങ്കിലയ്യോ!മുറി- ഞ്ഞെൻനല്ലർജ്ജുകീർത്തിശാഖിഹുതമായ് ദുർദ്ദിഷ്ടവിഭ്യാത്തിനാൽ, ൧൦൭ അല്ലേഖണ്ഡ!ഭവാനെനിയ്ക്കുപിരിവി- ല്ലാതുള്ളകൂട്ടാളിയാ യല്ലേവാണതിതേവരെയ്ക്കുകാരതാ- രിങ്കിൽപരംകെല്പൊടും ഇല്ലേതല്ലെല്ലലിവന്ത്യകാലമതിലെ- ബന്ധുക്കൾബന്ധുക്കളെ- ന്നില്ലെപേർത്തുമൊരാപ്തവാക്കിരികിൽവ- ന്നിപ്പോൾസഹായിയ്ക്കെടോ!' ൧൦൮ ഉരുകുന്നഹൃദയത്തോടിതുപോൽപലതും നിരൂപിച്ചുഭൂപനമകുന്നളവിൽ ഉയമുത്തുതേടിനതുരുഷ്ടനായ- ച്ചൊരുത്തവന്നുകരലബ്ധമതായ്. ൧൦൯

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/81&oldid=171618" എന്ന താളിൽനിന്ന് ശേഖരിച്ചത്