ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
71
യേകുന്നൂതൃപ്തിയാം മട്ടഖിലവിഭവമോ-
ടൊത്തതാംസദ്ദ്യതുർണ്ണെ. ൭൫
എയ്യുന്നൂലക്ഷ്യം മൊപ്പിച്ചരിഭടർവിശിഖം,
ചെന്നതൊന്നിച്ചുകേറി-
ക്കൊയ്യുന്നൂസംഖ്യവിട്ടോരുയിരുപയറുപോൽ
കർഷകൻ, ഹർഷപൂർവ്വം
പെയ്യുന്നൂ പുഷ്പവർഷംഗഗന ചരർ, മദി-
ച്ചാർത്തുവാനത്തുനൃത്തം
ചെയ്യുന്നൂവൂണയേന്തും മുനി, യൊരുവനെഴും
ദുഃഖമന്യന്നുസൌഖ്യം ൭൬
കൂടുന്നൂ വാശിയോധർക്കുകമതില, തിനാൽ
മൂക്കുമൂക്കോടുമുറ്റും
മൂടുന്നൂ സായകത്താൽ ഗഗനവുമിളയും,
ഭ്രതവേതാള സാതർത്ഥം
ആടുന്നൂ തൃപ്തികൈക്കൊണ്ടമർനിലമതിൽനി-
ന്ന, ന്തമില്ലാത്തൊരാറാ-
യോടുന്നൂഹസ്തികുംഭാദികപുളിനഗണ-
ത്തോടുമീടാർന്നരക്തം. ൭൭
ചേരുന്നൂ നാകലോകം തരുണർ, ഗണികമാർ
തമ്മിൽ നന്മണ്ടതല്ലി-
ക്കീറുന്നൂ മുൻപുമുൻ പെന്നവരൊടണവതി-
ന്നു, ർവ്വരയ്ക്കള്ള ഭാരം
തീരുന്നൂ, ചിത്രഗുപ്തൻ മുറിയിലൊരുവിധം
മിക്കറിക്കാർട്ടുമെത്തി-
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
