ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
69
മാനംപൂണ്ടെതിരാളിമാരുയിർമറ-
ന്നിമ്മട്ടുപോരാടിനാർ. ൬൯
കല്ലൊക്കുംകരളുംവൃഷത്തൊടെതിരാം
തോളുംഭയംകണ്ടിടാ-
തുള്ളോരുള്ളുമിരുമ്പുലക്കതൊഴുവോ-
രുദ്ദണ്ഡദോർദ്ദണ്ഡവും
ചൊല്ലാക്കുന്നകരുമ്പനയ്ക്കുസമമാം
മെയ്യുംവെറുംതുച്ഛമാം
പുല്ലൊത്തുള്ളശരീരബന്ധവുമിയ-
ന്നീടുന്നൊരീടാർന്നവർ ൭൦
തങ്കയ്യുംരിപുവിന്റെവായുമൊരുപോൽ
മണ്ണേന്തിയെല്യേദൃഢം
മുൻകാൽവെച്ചതെടുത്തിടാതടലിൽനി-
ന്നൂർദ്ദ്വൻവലിയ്ക്കുംവരെ
തിങ്കൾപ്പൂമുഖികീർത്തിയോഷയുടെയോ-
വീൺതയ്യലാൾതന്റെയോ
കൊങ്കക്കുന്നിണരണ്ടിലൊന്നിൽവിഹരി-
ച്ചല്ലാതെനില്ലാതവർ ൭൧
ശൂലംവാൾഗദകുന്തമീട്ടിമുസലം
ചാപംതുടങ്ങിദ്വിഷൾ-
ജാലത്തെക്കുലചെയ്‌വതിന്നുതകിടും
ശസ്ത്രങ്ങളൊത്തങ്ങിനെ
സാലംതോറ്റകരത്തിലാഝിധരമോ-
ലഭ്രത്തിൽമേഘംമഴ-
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
