ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
68
ശ്രീയാളുമാബ്ഭടരശേഷമുറങ്ങിയില്ല്?
മേയാന്വിടുമ്പശുവിനെന്തിനുപുല്ലുകൊമ്പിൽ? 65
എന്നോമനക്കുലമലംകൃതമാക്കിടുന്ന
മന്നോരുമുണ്ടിതിലവർക്കവസാനകാലം
വന്നോരുനാളെതിരിലെന്തിനുഞാനിരിപ്പ-
തെന്നോനിനച്ചിശശിയന്നുനഭസ്സുവിട്ടു? 66
വെക്കംകിഴക്കഥവെളുത്തുദയാദ്രിതന്മേ-
എക്കർമ്മസാക്ഷിഭഗവാനെഴുനള്ളിയപ്പോൾ
ഉൾക്കട്ടിക്കൂടുമരിസംഫതിപോരിനായി-
ത്തക്കത്തിലേറ്റുപൃഥുഭൂപനൊടാത്തരോഷം. 67
ആർത്തത്രാണപരായണത്വമനിശം
കൈക്കൊണ്ടുചൊൽക്കൊണ്ടൊര-
പ്പാർത്ഥന്തന്നുടെതേർതെളിച്ചഭഗവാൻ
തൻപത്തുവൻപെത്തുവാൻ
ഓർത്തല്പംഭയമെന്നിയേപൃഥുനൃപാ-
ലോത്തംസമത്തുംസുഹൃൽ-
സാർത്ഥൻതന്നുടെതേർതെളിച്ചഭഗവാൻ
സൈന്യത്തോടായ്നേർത്തുതേ. 68
ആനയ്ക്കാന,രഥംരഥത്തിനു,പരം
കാലാൾക്കുകാലാൾ,ധനു-
ർബ്ബാണത്തിന്നുശരം,ഫയത്തിനുഫയം,
സാദിക്കുഫോസാദിയും,
നൂനംവേലിനുവേൽ,മുറയ്ക്കുതുണ
ക്കസ്ത്രത്തിനസ്ത്രം, മഹാ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |