താൾ:Sujathodwaham bhasha chambu 1907.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മത്തരത്തിലിളകുന്നവഞ്ചിയൊടുതുല്യ-
  മാംഗതിവഹിച്ചതേ.        ൩൧
പോരിൽതന്നൊടുതൃപ്പതിന്നുപടയൊ-
  ത്തെത്തുന്നവൃത്തംനൃച-
ന്മാരിൽസത്തമനാംപൃഥുക്ഷിതിവരൻ
  പെട്ടന്നുകേട്ടീടവേ
കാറിൻവൻനിനദംശ്രവിച്ചമയിലോ-
  ടൊത്തുള്ളമുത്തുള്ളതിൽ
പേറിപ്പാർത്തു,കുരുത്തെഴുംപുരുഷർതൻ
  ചട്ടറ്റമട്ടിത്ഥമാം.        ൩൨
'അപ്പാതകോദവസിതംനാനായകാന്വ-
യോൽപ്പാതഃകതുജയചന്ദ്രനെനിയ്ക്കുനാശം
തപ്പാതെവന്നണവതിന്നുതുരുഷ്കരോടൊ-
ത്തപ്പാ!തുടർന്നിതൊരുനൂതനമൈത്രിപോലും.        ൩൩
എന്നാലെന്തു?വരട്ടെവന്നിടുവതെ,ൻ-
  ധർമ്മംപരന്മാരെവെ-
ന്നിന്നാട്ടിന്നുശുഭത്തെനൽകിടുവതാ-
  ണീശൻപ്രസാദിയ്ക്കകിൽ.
എന്നാൽകാൽനിമിഷത്തിൽവദ്ധ്യർനിയതം
  ശത്രുക്കൾ,യുദ്ധക്ഷമ-
യ്ക്കിന്നാരാൽനടകൊണ്ടിടട്ടെഭടരാ-
  യുള്ളോരിതല്ലോതരം.'        ൩൪
എന്നുഷസ്സിലുരചെയ്തുപോരിനാ-
യന്നുടൻപൃഥുപുറപ്പെടുംവിധൌ


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/64&oldid=171599" എന്ന താളിൽനിന്ന് ശേഖരിച്ചത്