താൾ:Sujathodwaham bhasha chambu 1907.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പേടാമാമ്നായമെല്ലാംദഹനനിലെറിവിൻ,   ക്ഷേത്രസാർത്ഥംതകർപ്പിൻ, നാടാകെത്തീകൊളുത്തിൻ,നലമുടയശിലാ-   ലോഹരൂപങ്ങൾകണ്ടാ- ലൂഢാടോപംപൊടിപ്പിൻ,ത്രിപഥഗയിലമേ-   ദ്ധ്യത്തെനിത്യംകലക്കിൻ.        ൨൮

ചാരംപൂശുന്നദേഹംഝടിതികഷണമായ്   വെട്ടിയജ്ഞോപവീതം പാരംഭഞ്ജിച്ചുകൈവർത്തനുവലയിടുവാൻ   നൽകുവിൻനിവ്വിശങ്കം സാരസ്യംചേർന്നൊരി്ലാംമതമിളയിൽമുറ-   യ്ക്കുല്ലസിയ്ക്കുന്നതിന്നും വേരറ്റീഹിന്തുരാജ്യംമുടിയുവതിനുമായ്   വേലചേലോടുവെയ്വിൻ.        ൨൯

കയ്യിൽകറാൻകാഫർധരിച്ചിടാഞ്ഞാൽ മെയ്യിൽകൃപാണംപിടിയോളമേറ്റി തിയ്യിൽതൃണംപോലെവാക്കുനാശം ചെയ്യിയ്ക്കനമ്മൾക്കിതുനല്ലകാലം.'        ൩൦

ഇത്തരംബതിമതഭ്രമത്തൊടുരചെയ്ത   മുൾവികൾകലർന്നുടൻ യുദ്ധഭൂമിയെയണഞ്ഞിടുന്നൊരുമഹമ്മ   ദാധിപതിവാഹിനി ഒത്തകാറ്റിനൊടുപാനിവിർത്തലമൊഴുക്കി-   ലേറ്റവുമിറക്കുമാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/63&oldid=171598" എന്ന താളിൽനിന്ന് ശേഖരിച്ചത്