ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൌലിയ്ക്കാഭരണങ്ങൾ,കാലഗതിയോ
വല്ലാത്തതെല്ലാറ്റിലും,
മാലേൽക്കാൻവഴിതന്റെപുത്രിയണയൊ-
ല്ലെന്നൊന്നുമന്നാനൃപൻ
ബാലർക്കൊപ്പമറിഞ്ഞില്ലശിവനേ!
ഫാഫന്ത'മോഹാന്ധനായ്. ൨൪
കത്തിതന്നൊടുകഴുത്തുവെട്ടുവാൻ
മൈത്രികക്ഷിതുടരുംവിധംപരം
അദ്ദിനംബതിതുരുഷ്കസഖ്യമ-
പ്പൃത്ഥ്വിതൻപതികഴിച്ചുതൃപ്തനായ്. ൨൫
'കൊള്ളാമിപ്പാളയത്തിൽപട,രേതമഹീ-
പാലർദുഷ്കാലവഹ്നി-
യ്ക്കുള്ളായ്ത്താനേദഹിപ്പോരവസരമിതിലെ-
ക്കാറ്റുതൂറ്റാൻവിശേഷം
എല്ലാരുംപോരിനായിട്ടുടനടിനടകൊ-
ണ്ടീടുവിൻവീടുകാക്കാ-
നള്ളാവിങ്ങുണ്ടുകൈക്കൊള്ളുകഝടിതിജയ-
ശ്രീയെയോ,ഹൌറിയേയോ. ൨൬
ഒരുവിനാഴികമാത്രമനന്തമേൽ
മരുവിടാൻവിധിയെങ്കിലതിന്നകം
പുരുയശസ്സുലഭിപ്പവനാരവൻ
പുരുഷനന്യനഗണ്യവിഷപ്പുഴു. ൨൭
ചൂഡാലേശംവഹിയ്ക്കാതലകളരിയുവിൻ,
ഗോക്കളെക്കൊന്നുതിന്മിൻ,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |