ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വാർക്കുംഹർഷാശ്രുവെക്കൊണ്ടരമവനഭിഷേ-
കത്തെയാദ്യംനടത്തീ. ൨൦
വീര്യാഗാരംതുരുഷ്കക്ഷിതിപനജഗരം
മൂഷികപ്പൈതലെപ്പോ
ലാര്യാവത്തംഗ്രസിപ്പാൻതുടരുവതറിയാ-
തമ്മഹീവന്മഹേന്ദ്രൻ
കാര്യാകാര്യങ്ങൾനോക്കാതുടനടിദൃഢമാം
സന്ധിയമ്മന്ത്രിയോടായ്
ഭൂര്യാമോദേനചെയ്താൻ,പരനൊടുപകതാ-
നാന്ധമാഹന്ത!മന്നിൽ. ൨൧
'പക്ഷംരണ്ടിനകംപൃഥുക്ഷിതിപനെ
സ്വർഗ്ഗത്തിലാക്കിത്തരാൻ
പക്ഷംരണ്ടിനിയില്ലമോദമിയലും
മത്സ്വാമനിസ്സീമമായ്
അക്ഷന്തവ്യമഭൂതപൂർവ്വമവരാ-
ധത്തിൻപ്രതീകാരവും
നൽക്ഷത്രാന്വയരത്നമാകിയഭവാൻ
ചെയ്യാതെപൊ്യയോതുമോ?' ൨൨
മുറയ്ക്കിവണ്ണംപലതുംകഥീച്ചാ-
ത്തുഷ്കേമന്ത്രിപ്രവരൻതദാനീം
കരൾക്കുസൌഖ്യംനൃപനോറമേകി-
പ്പെരുക്കുമുൾക്കൌതുകമോടുപോയാൻ. ൨൩
പാലിയ്ക്കേണ്ടതുപുണ്യഭൂമി,പൃഥവും
താനുധരിത്രീശർതൻ-
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |