താൾ:Sujathodwaham bhasha chambu 1907.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54


തീവെപ്പെന്നതുവേദിയിലുംപി-

ന്നാവിമ്മോമടുപ്പിലുമായും

പാടിനുപാത്താലൊരിടവുമിളയിൽ

പാടിയലാതെസദൈവഭവിച്ചും

മുട്ടുകരിമ്പിനിടയ്ക്കുകടന്നും

തട്ടുനിതാന്തംപന്തിനുചേർന്നും

ദേവനസേവവരാതിരുതരവും

ഭൂവിനകംപുരുഷാവലിവാണും

കുടിയെന്നതിനുദവസിതാർഥംതാൻ

സ്റ്റുടമിപൃഥിവിലെങ്ങുമിയന്നും

പൊട്ടുചെവിയ്ക്കല്ലളികിത്തനുതാൻ

തിട്ടമെവക്കുമതങ്ങിനെതീന്നും

മൂകതപരദോഷപ്രകടനമതി

ലാകുംപടിരസനയ്ക്കുഭവിച്ചും

അർഥത്തിന്നുവിശേഷിച്ചഥമൊ-

രുത്തനുമിളമേൽകരുതാതായും

ദശക്ഷണദയ്ക്കല്ലാതെതമ ഃ

സ്പർശംനരഹൃദിപിണയാതെയും

നീരുകുളങ്ങളിൽനിറവായ്‌നിന്നും

പാരംപനിഹിമവാനിൽവളൎന്നും

ക്ഷയവുംവൃദ്ധിയുമൊക്കെച്ചന്ദ്രനിൽ

നിയതംചെന്നുമുറയ്ക്കുലസിച്ചും

ചിത്രംവിസ്മയമതിശയമത്ഭുത-

മദ്ധരണീന്ദ്രധരാവനവിഭവം !!




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/57&oldid=171591" എന്ന താളിൽനിന്ന് ശേഖരിച്ചത്