താൾ:Sujathodwaham bhasha chambu 1907.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


             53

വെട്ടുകുരംഗപ്പിടമിഴിമാർതൻ-

പിട്ടുപെരുകുംകണ്മുനചെയ്തും

കാത്തുനിതാന്തം മലയരുവികൾതൻ

ശക്തി പെരുത്തോരോഴുക്കിനുചേർന്നും

വക്രതപുരികക്കൊടികയൊക്കണ്ടുമ -

കക്കുട്ടിപരംകുളുർമൂലപൂണ്ടും

തക്കവുമിതുപോൽശിക്ഷയുമിമുരുരുചി

വായ്ക്കാ ശാസ്ത്ര ദ്വയമായ്ത്തീന്നും

പിഴവിധിമന്ത്രികൾക്ഷണികളിലുമൊരു

പൊഴുതുംചെറുതുംകാണാതായി

നിലയില്ലായ്കപയോധിലഭിച്ചും

കുലയെന്നുള്ളത്‌വാഴയിൽവാച്ചും

തൂക്കുതുലയ്ക്കകമല്ലാതെങ്ങുമി

ളയ്ക്കുകമൊരിടമിരിയ്ക്കാതായും

തടവുയുവാക്കൾക്കബലകൾ തൻക -

യ്യിടയിൽക്ഷണദയിൽവന്നുഭവിച്ചും

ചാക്കുജനത്തിനു സാമാനങ്ങളെ

വെയ്ക്കുന്നതിനൊരുഭാജനമായും

വഞ്ചനനരരൊടുവനിതാപാംഗം

കിഞ്ചനകുറവില്ലാതെതുടർന്നും

പാന്ഥന്മാരുടെധൈര്യധനത്തെ-

സ്സന്തതമേണേക്ഷണമാർകട്ടും

രാജദ്രോഹംകാമിനിമാർതൻ

ഭ്രാജത്തരമാംവദനംചെയ്തും
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/56&oldid=171590" എന്ന താളിൽനിന്ന് ശേഖരിച്ചത്