ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
47
47
അതിൽകരേറീട്ടവരപ്പുരത്തിൻ-
മതിൽക്കകംവിട്ടുതിരിച്ചനേരം
ഗതിയ്ക്കുപില്നംവരുമാറഫസ്സിൻ
പതിയ്ക്കുടയ്ക്കേണ്ടൊരുദിക്കടുത്തു. ൧൬൯
മിത്രൻപൂർവാശയിങ്കൽകരനതരമണ-
ച്ചപ്പൊൾനല്പാർന്നനിദ്രാ-
മിത്രത്വംവിട്ടെഴുന്നേറ്റെഴുമൊരുജയ ച-
ന്ദ്രാവനീജീവനാഥൻ
ചിത്രംപത്രീചരിത്രംചിലപഴാപെടും
ദൂതരോതിക്കളംബം
ശ്രോത്രംതന്നിൽതറയ്ക്കുംപടിശിവ!ശിവ!കേ-
ട്ടാത്തനായ് വീർത്തുനിന്നാൻ. ൧൭ഠ
കുറപ്പെട്ടീടുംതൻപുകഴിനെവെളുപ്പിയ്ക്കുവതിനായ്- പ്പുറപ്പെട്ടാൻപോരിന്നുടനടിടേന്മാരൊടരചൻ പരപ്പൊട്ടെന്തിന്നാപ്പടയിലുമരിയ്ക്കീർത്തിയരുളാൻ തരപ്പെട്ടില്ലല്ലോസപടിജയ ചന്ദ്രന്നുചോറുതും. ൧൭൧
എന്നല്ലപൃഥ്വനുചരാവലിയമ്പുവർഷി-
ച്ചൊന്നല്ലപാതിജയ ചന്ദ്രടോളിതന്നെ
കൊന്നല്ലലേകി,രുജവായ്പതുകൂട്ടുകൂടീ-
ട്ടെന്നല്ലയോബധർകഥിപ്പതുമന്നിടത്തിൽ ! ൧൭൨
പിന്നത്തെക്കഥചൊല്ലിടേണ്ടശിവനേ!
യോദ്ധാക്കളുംമാനവും
തന്നെത്താൻപണയത്തിൽവെച്ചുകരൾനൊ-
ന്താക്കാന്യകബ്ജേശനും;
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
