ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
46
സ്സിന്നുള്ളില്പെട്ടുഹൃത്താർന്നമരുബലമാർമൗലിസവ്രീളയായി മുന്നുൾക്കൊള്ളാതമോദാമൃതമതിൽമുഴുകിബ്ബാഷ്പമല്പേതരംവാ- ർത്തന്നുവീശന്നുമുന്നിൽത്തളിരൊളിവദനംതാഴ്ത്തിനിന്നാൾതദാനീം.൧൬൪
പടത്തിലെപ്പാവകണക്കുനിൽക്കുമ- ത്തടിത്തുതേൽക്കാതനുവാർന്ന തന്വിയെ പടുത്വമേറുന്നൊരുകൈകളാൽമുറ- യ്ക്കെടുത്തണച്ചാനുടലോടുമന്നവൻ. ൧൬൫
പിന്നീടുണ്ടായതെന്നാൽപറകപണിപരംതമ്മിൽനിർമ്മായരാഗം ചേർന്നീടുംസ്ത്രീപുമാന്മാരിരുവർ,വിജനമാം വാസ്തു,വർഷാനിശീഥം എന്നീവസ്തുക്കളൊന്നിയ്ക്കുകിലവിടെയെഴും ദേവതാസേവതാനാ- ത്തന്വീഭ്ഭൂപാലർചെയ്താർസപദിമനമഴിഞ്ഞാദ്യമായദ്ദിനത്തിൽ.൧൬൬
ഹന്തകാരാഗൃഹോദ്വാഹപ്പന്തലിൽസ്മരസാക്ഷിയായ് ഗാന്ധർവവിധിയാൽകാന്താകാന്തരായിരുകൂട്ടരും. ൧൬൭
യാമം മൂന്നുകഴിഞ്ഞളവാമന്നവനുള്ള പതുയോധന്മാർ
ആമന്ദമൊരുരഥത്തൊടുകാമംവന്നെത്തി വാതിലിന്നരികിൽ. ൧൬൮
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |