താൾ:Sujathodwaham bhasha chambu 1907.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചണ്ഡാലൻപാപിധൂർത്തൻമദനിധിപൃഥഞാൻ

നിസ്ത്രപക്ഷത്രബന്ധു

കണ്ടാലാരുംകൊതിയ്ക്കുംകളമൊഴികളണി-

ഞ്ഞീടുമീടാർന്നൊരോമൽ-

കണ്ഠാലങ്കാമേ!നീമമപിഴകൾപൊറു-

ത്താലുമിക്കാലമെല്ലാം.       ‌൧൬൦

കാർത്തസ്വരംകഴൽതൊഴുംതനുവാർന്നതന്വി-

യ്ക്കാർത്തസ്വരംവരുവതിന്നതിപാപിയാംഞാൻ-

ധൂർത്തല്ലചേർത്തുവഴിയെൻപിഴയല്ലതോർത്താൽ-

മൂർത്തംമദീയദുരിതംവിജയിച്ചതത്രേ.       ‌൧൬൧

നിൻതാതൻതൻമദത്തിറുതിചെറുതുചേ-

ർത്തുൾത്തടംകത്തിടുംത്വൽ-

സന്താപംതീർത്ത്‌ഭൂഭൃൽസഭയിലഭയമീ

ഞാനഹോ!മാനഹീനൻ

ഹന്താരാൽവന്നുനൽകീലതിനുടെഫലമാ-

യല്ലയോമല്ലയോനീ

യ്ക്കെന്താവതുള്ളതേവംശിവ!ശിവ!പരമെൻ-

തന്വിയാൾബന്ദിയായീ.       ‌൧൬൨


ഞാനനർഹനനവദ്യയാംനിന-
ക്കാനനാധരിതദിവ്യസാരസേ!
നൂനമെങ്കിലുമിവൻപിഴച്ചതും
ദീനദൈന്യമൊടുനീപൊറുക്കെടോ!'       ‌൧൬൩

എന്നുംമറ്റുംനൃപലോതമനനുശയമാ-

ർന്നോതവേജാതവേദ-

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Epameer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/48&oldid=171581" എന്ന താളിൽനിന്ന് ശേഖരിച്ചത്