ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആരാൽതങ്ങളിൽനാണവും,വിധിയില-
ന്നുൾക്രോധവുംപൂണ്ടുടൻ
പരാതപ്പുരിവിട്ടുവന്നവഴിയേ
പൊയ്ക്കൊണ്ടുദുഃഖാന്ധരായ്. ൧൩൫
പാപപ്രവൃത്തിയതുചെയ്തതിൽവാച്ചപശ്ചാ-
ത്താപത്തിനുൾത്തളിർവശംവദമാക്കിടാതെ
ഭൂപപ്രമാണിജയചന്ദ്രനുമാവസിച്ചാൻ
കോപത്തിലുൾപ്രണയമേവനുപോവതില്ല? ൧൩൬
ശിവനേ!ശിവരാമ!രാമ!കാരാ-
ഭവനേകാമിനിവാണകഷ്ടവൃത്തം
ഭുവനേവഴിപോൽകഥിപ്പതിന്നോ-ർപ്പവനേവൻകഠിനാന്തരംഗനല്ലാ? ൧൩൭
നിരയങ്ങിനെചുറ്റുമാർന്നിരുട്ടിൻ-
നിരയല്ലുംപകലുംനിറഞ്ഞുതുല്യം
നിരയംനിഴലാകുമസ്ഥലത്തി-
ന്നിരയെന്നായിളമാഞ്ചലാക്ഷിവാണാൾ. ൧൩൮
ഒരുതോഴിയടുക്കലില്ലമാരൻ
പൊരുതോമൽത്തനുപാതിയാക്കിടുന്നു
വിരുതോർക്കുകിലേതുമില്ലവെൽവാ-
നരുതോതുന്നതിനാവധൂവിഷാദം. ൧൩൯
പൂമെത്തപ്പുറമാളിമാരൊടൊരുമി-
ച്ചോരോവിനോദങ്ങൾപൂ-
ണ്ടോമൽത്തേൻമൊഴിയൗവനംവരെവസി-
ച്ചെന്നാലുമന്നാളതിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |