താൾ:Sujathodwaham bhasha chambu 1907.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുജാതോദ്വാഹം

ഭാ ഷാ ചം ബു.


പൂൎവഭാഗം


കൊണ്ടാടിക്കൊണ്ടനന്തോപരിനിഖിലജഗ-
ത്താപശാന്തിയ്ക്കുബദ്ധോൽ-
ക്കണ്ഠാഭോഗംവയറ്റിൽകമലമൊടുശയി-
യ്ക്കുന്നകാർമേഘവായ്‌പേ!
തണ്ടാർമാതിൻതടപ്പോർമുലകളുടെതപഃ-
പുഞ്ജമേ!കല്പവൃക്ഷം
തിണ്ടാടുംനിൻപദത്താർതൊഴുമിവനുദയാം-
ഭഃകണംചേർക്കണംനീ.        
നിന്നേറ്റിക്കുങ്കുമപ്പൊട്ട,ധിഗളമണിയും
ചാരുകസ്തൂരി, കേശം-
തന്നിൽചൂടുന്നമുല്ലപ്പുതുമലരിവയെ-
ന്മെയ്യിലായ്ത്തയ്യലാളേ!
കണ്ണിൽചെന്തീ,കഴുത്തിൽഗരള,മണികപ-
ർദ്ദത്തിലാറ്റിൻതിരക്കോ-
പ്പെന്നൊക്കെത്തോന്നിടുന്നെന്നുമയൊടുഹരനോ-
തുന്നതിന്നായ്‌ത്തൊഴുന്നേൻ.       ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Salinishine എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/4&oldid=171572" എന്ന താളിൽനിന്ന് ശേഖരിച്ചത്