താൾ:Sujathodwaham bhasha chambu 1907.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


   27

തീർത്തേകുദിവ്യസൗഖ്യംത്രിഭുവനപതിയെ ന്നോർത്തുനീഹൃത്തിൽനിത്യം മുത്തേലുംകൊങ്കമാർതന്മകുടതടമണേ! വാഴ്കമാഴ്കാതെ തന്നെ. ൯ ൪ മാനത്തെക്കാത്തുരക്ഷിയ്ക്കുമഹിയിൽ മനു- ഷ്യർക്കുമുഖ്യം, നരേന്ദ്ര- ശ്രേണിയ്ക്കോചൊല്വതിനല്ലതു;തവജനകൻ താനുമീഞാനുമായി വേണം)യുദ്ധംവിചാരിയ്ക്കുകില്വിധിവിപരീ- തത്തിലാണത്തളേതും നീനിന്നുൾത്തട്ടില്വയ്ക്കേണ്ടമരുകവിടെഞാൻ വന്നുചേരുന്നതോളം.' ൯ ൫ എന്നിത്ഥമോതിടുകനിൻസഖിയോടുചെന്നു മന്ദിച്ചിടാതെമറിമാൻമിഴി!ധൈര്യമല്ലോ ചൊന്നായവൾക്കുവിടനൽകിനരാധിനാഥൻ. ൯ ൬ നരനയകനോതിയഭരതിയും പരനാംജനകന്റെമനോഗതവും ആരുണാധരിയെപ്രമദവ്യസനാ- വരണദ്വയമദ്ധ്യഗയാക്കിയലം. ൯ ൭ തമ്മിൽകാണാതെപോലുംതരുണതരുമണിമാ- ർക്കിത്തരംചിത്തരംഗ- ത്തിന്മേൽകമംതഴപ്പിപ്പൊയകുസുമശര- ന്നല്ലയോതൊല്ലയെല്ലാം?

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Satheesan.vn എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/30&oldid=171562" എന്ന താളിൽനിന്ന് ശേഖരിച്ചത്