ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂണ്ടെന്തയ്യോ!വസിയ്ക്കുന്നതുപുരുകരുണാ-
പീഡമേ!പീഡമേന്മേൽ
ദണ്ഡിപ്പിയ്ക്കുന്നുദൈവാഹിതയഗതിയഹം
ദൈന്യമെന്നോടുവേണ്ടേ? ൯൦
ഹേരാജശേഖര!ഭവാൻബത!ഭൂതിഭൂഷൻ
സർവ്വജ്ഞനി,ങ്ങബലബാലികഭീരുവാംഞാൻ'
കന്ദർപ്പനോവിഷമബാണനിതൊക്കെയോർത്തു
കാലോചിതംകരുണയാകരണീയമെന്നിൽ. ൯൧
എന്നേവമന്നേണചലാക്ഷിനൽകിടും
സന്ദേശമാംപ്രാഭൃതകംസഖീമണി
മന്ദേതരംമാനവനാഥസന്നിധൌ
ചെന്നേറെമോദത്തൊടുകാഴ്ചവെച്ചുതേ, ൯൨
വാഴ്ത്താമോവാങ്ങിവായി്ചചളവതുവസുധാ-
വല്ലഭന്നുള്ളിൽവാച്ചോ-
രത്യാനന്ദം?ഹതാശൻമദനനതിനിട-
യ്ക്കുന്നൃപൻതൻവപുസ്സിൽ
പൊൽത്താരമ്പെയ്തിന്നില്ലറുതി,പൊറുതികേ-
ടില്ലിനിത്തെല്ലിനിയ്ക്കെ-
ന്നോർത്താപ്പുണ്യാബ്ധിപിന്നീടുപചിതകുതുകം
ദൂതിയോടോതിയേവം: ൯൩
'ഭദ്രേ!ഭാവിപ്പതെന്തിപ്പരിഭവമവനിൽ?
പണ്ടുനാംരണ്ടുപേരും
ചിത്തേചിന്തിച്ചതല്ലോചിരമിതു,ചിലനാൾ
ക്കുള്ളിലീയല്ലലെല്ലാം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |