അന്നേരമത്തരുണിതൻസവിധത്തിലെത്തി
മന്ദേതരംസുമതിയാംസചിവപ്രമാണി
മുന്നേനൃപന്നവളിൽവായ്ക്കുമൊരാശയെല്ലാം
ചൊന്നേറിടുന്നൊരഴലൊട്ടുകുറച്ചുകൊണ്ടാൻ. ൮൮
ഗദ്യം:- തടനന്തരവും ദുരന്തചിന്താസന്തതിയാൽ നിരന്തരാക്രാന്തഹൃദന്തയായ സുന്ദരീവൃന്ദകുന്തളാലങ്കാര സുജാത ജാതവേദസ്സിൽ ജാതപാതമായ ജാതീലതാചോതം പോലെ വാടി പ്രാദുർഭൂതമാം പ്രഭൂതഖേദത്തെ നിയന്ത്രിതമാക്കുവാനസമർത്ഥയായി പ്രാണനാഥനു തന്നോടുള്ളനുരാഗത്തിലും സന്ദേഹംപൂണ്ടൊരു സന്ദേശപത്രമെഴുതിസ്സുദതിനാമധേയയായ തന്നുടെ സഖീമുഖ്യയുടെ കരതലത്തിൽ നിക്ഷേപിച്ചു.
സ്വാമിൻ!മൽപ്രാണ-വേണ്ടെന്തിനുമതിധരണീ-
നാഥ!ചേതസ്സശേഷം
നീമൂന്നംകട്ടുഭീതിത്രപകളകലെയായ്-
ക്കൊണ്ടദൂർദ്ദൈവഭൂമാ
കാമാത്വദ്വേഷണന്മാർക്കധിപതിജയ-
ചന്ദ്രന്റെസന്താനമെന്നോ-
യീമുഗ്ദ്ധസ്്തരീയെനീയോർക്കുകസുകൃതികുലം-
ചാർത്തുമുത്തംസമുത്തേ! ൮൯
പണ്ടെഒന്നത്തന്നെവേൾക്കുന്നതുമനമതിൽമ-
റ്റില്ലനല്ലാരിവണ്ണിം
ഖണ്ഡിച്ചോതി,ക്കഠോരക്രിയജനകനുറ-
യ്ക്കുന്നൊരിന്നാളിൽമൌനം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |