താൾ:Sujathodwaham bhasha chambu 1907.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ക്തൌഘംപത്രാംഗമോമൽക്കളഭമിവപെടും
  ധാത്രിയാലാത്തരംഗം
മൈകൊണ്ടാശ്ലിഷ്ടനായ്ക്കണ്ണിണയുമടയവേ
  സംസ്ഥിതൻസ്വാമിതൻസ്ത്രീ-
ലോകത്തിൻബാഷ്പഖേയത്തിനുമറുകരണീ
  ചെൽകിലുംകാണകയില്ലാ.'        ൭൪
ദൂതൻഗമിച്ചളവുഭൂപവചസ്സിനാൽതൻ-
മാതംഗവാജിരഥയോധകുലംനടത്താൻ
ആതങ്കമറ്റരികിൽവാഴുമനീകിനീശ-
വ്രാതംകടന്നുകറളിൽകവിയുന്നകോപാൽ.        ൭൫
ഇത്ഥമഭിക്രമമതിനുസ-
മുദ്യമമിയലുന്നഭൂപസൈന്യത്തെ
പാർത്തുമനസ്സിൽഭീതിയൊ-
ടുത്തമനാംതൽപുരോഹിതൻചൊന്നാൻ:        ൭൬
'നാലേനാളുള്ളുയാഗത്തിനുനരവരരോ
  നാഥ!നിൻനാടുംതേടി-
ച്ചാലേവന്നെത്തി,കന്യാപരിണയവുമിനി-
  ക്കാൽക്ഷണംനിൽക്കയില്ലാ
മാലേകംയുദ്ധമാർക്കും,മഖമതിനിതുപോൽ
  മംഗളത്തിങ്ങളൊന്നി-
ക്കാലേമറ്റില്ലതാനും,സപദിസമിതിയോ
  കാര്യമെന്നാര്യബുദ്ധേ!        ൭൭
മറ്റിപ്പോളൊരുകാര്യമെന്തു?ദുരിതം
  പേർത്തുംമുഹൂർത്തംകുറെ-


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/24&oldid=171555" എന്ന താളിൽനിന്ന് ശേഖരിച്ചത്