ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വൻപൊത്തോരുർവ്വരാധീശ്വരർവിലസുവതാ-
യിങ്ങദേശങ്ങളൊന്ന-
ല്ലൻപത്താറുണ്ടവയ്ക്കപ്പുമതിലധികം
ദ്വീപവുംലോഭമെന്ന്യേ
അൻപൊത്തെന്നാലുമബ്ജാസനനതികഠിനൻ
തന്വിമാർമുന്നിൽനില്പോ-
മെൻപുത്രിയ്ക്കൊത്തധാത്രീരമണനൊരുവനെ-
ദ്ധൂർത്തിനാൽതീർത്തതില്ലാ. ൨൯
അനുരൂപനൊരുത്തനെൻമകൾക്കീ- മനുജാധീശകുലത്തിലേവനിപ്പോൾ? അനുതാപമിതോൎത്തുവായ്ക്കുമെന്നു- ള്ളിനുശൈത്യംവരുമാറുരച്ചുകൊൾവിൻ. ൩o വിമതശമനനാംനൃപാലനേവം സ്വമതമുരച്ചതുകേട്ടതൽസദസ്സിൽ പ്രമദമൊടുസുമന്ത്രകല്പനാകും സുമതികഥിച്ചിതുസൂക്ഷ്മബുദ്ധിയോടേ: ൩൧ 'ശകലമിവിടെനോക്കേണ്ടന്ധരായ്ഹന്ത!രാവും പകലുമിതുവരെയ്ക്കുംപാർത്തുനാമാൎത്തിനേടി; സകലസുഖവുമുണ്ടായ്ദുഃഖമെല്ലാർക്കുമൊന്നി- ച്ചകലുമരചനാംനീയീവിധംചെയ്‌വതാകിൽ. ൩൨ ഭ്രഭാഗത്തിങ്കലൊക്കെപ്പുതിയൊരുപുകഴാം
പൂർണ്ണിമാചന്ദ്രമസ്സിൻ
ശോഭാഗർവ്വംനശിപ്പിച്ചൊരുശൂഭനടപാ-
വാടപാടെവിരിച്ച്
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |