ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസ്ഥത്തിൽപാൎത്തിരുന്നാൻപൃഥുവിതിപൃഥുദോ-
വിക്രമൻചക്രവത്തി. ൨൧
നേരെത്താതുള്ളനീതിത്തികവ,ഖിലകലാ-
ദാക്ഷ്യ,മന്യക്ഷമേശ-
ന്മാരെത്താഴ്ത്തുന്നകീൎത്തിച്ഛട,തനുസുഷമാ-
വൈഭവം,സൽസ്വഭാവം,
നീരിത്താൎപത്രനേത്രൻതിരുവടിയിലലം
ഭക്തിയെന്നിത്ഥമോൎത്താ-
ലാരിദ്ധാത്രീന്ദ്രമുക്താമണിയൊടുകിടയാ-
യുള്ളുപാരുള്ളിലിന്നും? ൨൨
ചേലിൽതച്ചരിതംബാല്യ-
കാലത്തിൽത്തന്നെയൂഴിയിൽ
തൈലത്തിൻവിന്ദുതാനംഭോ-
ജാലത്തിൽപോൽപരന്നുതേ ൨൩
ഓരോതരംപൃഥുനൃപാലഗുണങ്ങളാളി-
മാരോതിടുന്നതഖിലംനിരുപിച്ചുനിത്യം
കാറോടെതൃത്തകചമാൎക്കണിമൌലിമാല
വേരോടുതന്നഭിനിവേശമവങ്കൽവെച്ചാൾ. ൨൪
കുന്നുവെന്നകുചമാർതൊഴുന്നൊര-
ത്തന്വിതന്നിൽനരനാഥചിത്തവും
മന്ദമന്നുപുരുപുണ്യവൈഭവാൽ
ചെന്നുചേൎന്നുകൃതകൃത്യമായിപോൽ. ൨൫
ഇരുവരുമൊരുപോലിവണ്ണമന്ത-
ൎവരണമതന്നുപരസ്പരംകഴിയ്ക്കെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |