താൾ:Sringara thilakam Kalidasakavi praneetham 1925.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-23-


പ്രണയകലഹത്താൽ കവിതയായ നായികയോടു വല്ലഭൻ സരസമായി പറയുന്നു --

        
 കോപസ്ത്വയാ ഹൃദി കൃതോയദി പങ്കജാക്ഷി !
 ശോചാമിയത്തവ കിമത്ര വിരോധമന്യൽ
 ആശ്ലേഷമർപ്പയ മദർപ്പിതപൂർവ്വമുചച്ചൈ--
 രുച്ചൈഃ സമർപ്പയ മദർപ്പിതചുംബനം ച.       28

സാ-- അല്ലയോ സുന്ദരി !നീ മനസ്സിൽ ദ്വേഷ്യം വിചാരിക്കുന്നതായാൽ എനിക്കു വളരെ വ്യസനമുണ്ട് .പക്ഷേ ഇതിൽ നിനക്കും വേറെ വല്ല വിരോധവുമുണ്ടോ ? ഞാൻ മുമ്പു നിനക്കു ദൃഢമായ ഒരു ആലിംഗനം തന്നിട്ടുള്ളത് ഇങ്ങോട്ടുതന്നെ തന്നേക്കു; അതുപോലെതന്നെ ഞാൻ തന്നിട്ടുളള ചുംബനവും എനിക്കുതന്നെ തിരിയെ തന്നേക്കണം.

പ്രമയകപിതയായ നായികയെ ഭർത്താവു സമാധാനിപ്പിക്കുന്നു--

          
 മാനം മാനിനി ! മുഞ്ച, ദേവി ദയിതേ
  മിഥ്യാവചഃശ്രുയതേ
 കഃകോപോ നിജസേവകേ, യദി വചഃ
  സത്യം ത്വയാ ഗൃഹ്യതേ
 ദോർഭ്യാം ബന്ധനമാശു, ദന്തദലനം,
  പീനസ്തനാസ് ഫാലനം,
 ദോഷശ്ചേന്മമതേ കടാക്ഷവിശിഖൈഃ
  ശസ്രൈഃപ്രഹാരം കുരു.       29


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/27&oldid=171424" എന്ന താളിൽനിന്ന് ശേഖരിച്ചത്