Jump to content

താൾ:Sringara thilakam Kalidasakavi praneetham 1925.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-22-


 അപഹൃത്യമനഃ പ...സി തൽ
 കിമരാജന്യകമത്ര ജെതേ.       26
 

സാ --- കസുമശരന്റെ അസ്രങ്ങളിൽ പ്രധാനമായ തേന്മാവിൻ പൂങ്കലപോലെ സോഭിക്കുന്ന ഹെ സുന്ദരി ! ശ്രവണമൂലംവരെ നീണ്ടുകിടക്കുന്ന അത്യാന്തം സ്പൃഹണീയമായ കണ്ണിണയുള്ളവളേ ! നീ എന്റെ ഹൃദയത്തെ അപഹരിച്ചുകൊണ്ട് എങ്ങോട്ടാണു പോകുന്നതു ? ഇവിടം രാജാവില്ലാത്ത രാജ്യംപോലെ ഇരിക്കുന്നതായി തോന്നുന്നുവല്ലൊ. നല്ല രാജാവുള്ള രാജ്യത്തിൽ തട്ടിപ്പറി മുതലായത് ഒന്നും നടക്കുന്നതല്ല െന്ന് അഭിപ്രായം.

ദുർഗ്ഗമമായ വഴിയിൽ കൂടി നടന്നുകൊണ്ടിരിക്കുന്ന ഒരു യുവതിയെപ്പറ്റി കവി വർണ്ണിക്കുന്നു --

    
 യദി കഥമപിദൈവാദ്ദുർഗ്ഗേ സ് ഖലിത്വാ
 വിദലതി തനുമധ്യം ദിയതാം നൌ ന ദോഷഃ
 പൃഥുയിബിഡകചാഭ്യാം വർതമപശ്യാവരുദ്ധം
 കഥയിലതുമിവനേത്രേ കർണ്ണമൂലേ പ്രയാതഃ.       27

സാ--" ഈ അപകടമായ വഴിയിൽ സഞ്ചരിക്കുന്നതുകൊണ്ട് അതികൃസമായ മധ്യപ്രദേശം വല്ലവിധവും വീണുമുറിഞ്ഞു പോകുന്നതായാൽ നമുക്കു യാതൊരു ദോഷവും വരുവാനില്ല. കണ്ടില്ലേ; അതിപൃഥുലങ്ങളായ സ്തനങ്ങൽ കൊണ്ടു വഴി മുവുവൻ നിരോധിച്ചിരിക്കുന്നു" എന്നിങ്ങിനെ സ്വകാര്യം പറവാനായിട്ടെന്നപോലെ നേത്രങ്ങൾ കമൂലത്തിലെത്തിയിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/26&oldid=171423" എന്ന താളിൽനിന്ന് ശേഖരിച്ചത്