ഹേ രോഹിണി! ത്വമസി രാത്രികരസ്യ ഭാര്യാ
ഏനം നിവാരയ പതിം സഖി1 ദുവിനീതം
ജാലാന്തരേണ മ്മ വാസഗൃഹം പ്രവിശ്യ
ശ്രോണീതടം സ്പൃശതി, കിം കലധർമ്മ ഏഷഃ ?
സാ -- അല്ലയോ രോഹിണീനക്ഷത്രമേ! നീ ചന്ദ്രന്റെ ഭാര്യയാകുന്നുവല്ലോ. അല്ലയോ സഖി ! ദർവിനീത നായ നിന്റെ ഭർത്താവിനെ നീ തടഞ്ഞുനിർത്തുക. ഇതാ ഈ ചന്ദ്രൻ ജനലിന്നുള്ളിൽ കൂടി എന്റെ കേളീഗൃഹത്തിൽ പ്രവേശിച്ച് എന്റെ ശ്രോണീതടത്തെ സ്പർശിക്കുന്നു. ഇതു തറവാട്ടുമർയ്യാദയാണോ ?
സ്ത്രീലമ്പടനായ ഒരു യുവാവു സ്ത്രീസുഖത്തെ ഇത്തരങ്ങളായ സർവ്വസുഖത്തേക്കാൾ വലിയതായി വർണ്ണിക്കുന്നു ---
അവിദിതസുഖദുഃഖം നിർഗ്ഗുണെ വസ്തു കിഞ്ചി --
ജ്ജഡമതിരിംഹ കശ്ചിന്മോക്ഷ ഇത്യാചപക്ഷേ.
മ്മതു മതമനംഗഃസ്മരതാരുണ്യഘൂർണ്ണം--
മ്മദകളമദിരാക്ഷീനീവിമോക്ഷോഹി മോക്ഷഃ. 24
സാ--- ഈ ലോകത്തിൽ മോക്ഷമെന്നു പറയുന്നതു സുഖമോ ദുഃഖമോ എന്നറിവാൻ വഹിയാതേയും രൂപം, രസം മുതലായ യാതൊരു ഗുണവും ഇല്ലാതേയും ഉള്ള ഒരു വസ്തുവാണെന്ന് ഏതോ ചില മൂഢന്മാർ പരയുന്നുണ്ട്. എന്നാൽ എന്റെ അഭിപ്രായം അങ്ങിനെയല്ല. കാമാവേശ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |