Jump to content

താൾ:Sringara thilakam Kalidasakavi praneetham 1925.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
__ 19 __


തങ്ങൾ പുറപ്പെടുവിച്ചും വേറെയും ഓരോ വിധത്തിലുള്ള ശബ്ദങ്ങളെ ഉണ്ടാക്കിയും അത്യന്തം സ്പൃഹണീയമായ രീതിയിൽ വേശ്യാസ്ത്രീകൾ ചെയ്തു പോരുന്ന കാമദേവന്റെ സർവ്വസ്വമായ സംഭോഗം ഈ ലോകത്തിൽ ധന്യന്മാർക്കു മാത്രമേ ലഭിപ്പാൻ സാദിക്കുയുള്ളു.

വസന്താഗമത്തിൽ പ്രിയാവിരഹിതനായ ഒരു യുവാവു തന്റെ അവസ്തയെ ശപിച്ചും മറ്റുള്ളവരുടെ ഭാഗ്യത്തെ പ്രശംസിച്ചും പറയുന്നു--

 മത്തേഭകംഭപരിണാഹിനി കങ്കമാർദ്രേ
 കാന്താപയോധരയുഗേ രതിഖേദഖിന്നഃ
 വക്ഷോ നിധായ ഭുജപഞ്ജരമധ്യവർത്തീ
 ധന്യഃ ക്,പാംക്ഷപയതി ക്ഷണലബ്ധനിദ്രഃ        22

സാ--- മത്തഗജത്തിന്റെ മസ്കകംപോലം വിസ്മാരമേറിയതും കങ്കമച്ചാറണിഞ്ഞതും ആയ, പ്രിയതമയുടെ പയോധരയുഗത്തിങ്കൽ, സംഭോഗം കഴിഞ്ഞു ക്ഷീണത്തോടു കൂടി തന്റെ മാറിടത്തെ അണച്ചു അവളുടെ രണ്ടുകൈകളുടേയും മദ്ധ്യത്തിൽ കിടന്നുകൊണ്ടു നിദ്രാസുഖത്തെ അനുഭവിച്ചുംകൊണ്ടു ഈ രാത്രിയെ കഴിച്ചുകൂട്ടുന്നവർ തന്നെയാണു ധന്യന്മാർ.

വിരഹിണിയായ ഒേരു നായിക ചന്ദ്രദർശനത്തിലുള്ള അസഹ്യത നിമിത്തം ചന്ദ്രവല്ലഭയായ രോഹിണിയെ സംബോധനം ചെയ്തുകൊണ്ടു പറയുന്നു ---



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/23&oldid=171420" എന്ന താളിൽനിന്ന് ശേഖരിച്ചത്