___ 18___
ട്ടോടിപ്പോയിട്ടുള്ളതുകൊണ്ട് ഏറ്റവും ധന്യന്മാരായിട്ടു ഭവിച്ചിരിക്കുന്നു. ആ സ്ത്രീകളുടെ തന്നെ സ്തനയുഗത്താൽ പരാജിതങ്ങളായിത്തീർന്നിട്ടുള്ള ആനകൾ മദിച്ചുകൊണ്ടു നടക്കുന്നു. മൂർഖന്മാർ സാധാരണയായി തനിക്കു പരിഭവം നേരിട്ടാലും കൂടി അവരുടെ അഭിമാനത്തെ കൈവിടുന്നതല്ല.
വേശ്യാസ്ത്രീകളുടെ സംഭോഗസുഖത്തെ അനുഭവിച്ചറിഞ്ഞ ഒരു വിടൻ അതിനെപ്പറ്റി പ്രശംസിക്കുന്നു__
ഗാഢാലിംഗനപീഡിതസ്തനതടം
സ്വിദ്യൽകപോലസ്ഥലം
സന്ദഷ്ടാധരമുക്തസീൽകൃതമഭി-
ഭ്രാന്തഭ്രു നൃത്യൽകരം
ചാടുപ്രായവചോവിചിത്രമണിതൈ
ഭാതം രുതൈശ്ചാങ്കിതം
വേശ്യാനാം ധൃതിധാമ പുഷ്പധനുഷഃ
പ്രാപ്നോതി ധന്യോരതം. 21
സാ__സ്തനതടങ്ങൾകൊണ്ടു സമ്മർദ്ദനം ചെയ്തു ഗാഢമായി പുണർന്നും വിയർപ്പുതുള്ളികൾ പൊടിഞ്ഞ കവിൽത്തടങ്ങളോടുകൂടിയും, ദന്തങ്ങൾകൊണ്ടമർത്തിയ അധരപുടങ്ങളിൽ നിന്നു പുറപ്പെടുന്ന സീൽക്കാരത്തോടുകൂടിയും, ചില്ലീലതകളെ ഭ്രമിപ്പിച്ചും കൈകളെ അങ്ങുമിങ്ങും ചലിപ്പിച്ചും ചാടുവചനങ്ങൾ ഇടകലർന്നു വിചിത്രമായ രതികൂജി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |