നീ കഴിച്ചുകൂട്ടുക. അപ്പോഴയ്ക്കും ഞാൻ ഭവതിയെ എന്റെ മടിയിലിരുത്തി ഗാഢാലിംഗനം ചെയ്തു സൂര്യകിരണങ്ങളെ കൂടി ശീതളമാക്കിത്തീർക്കുന്നുണ്ട്.
നായികയുടെ പ്രത്യുത്തരം --
അന്തൎഗ്ഗതാ ദേവഹ്നിശിഖാവലി യാ
സാ ബാധ്യതേ കിമിഹ ചന്ദനപങ്കലേപൈഃ
യൽ കംഭകാരപചനോപരി പങ്കലേപഃ
താപായ കേവലമസൌ നചതാപശാന്ത്യൈ. 19
സാ --- അല്ലയോ പ്രയതമേ ! എന്റെ ഉള്ളിൽ കത്തിജ്വലിക്കുന്ന മദനാഗ്നിയെ ശമിപ്പിപ്പാൻ ചന്ദനച്ചാരു തേയ്ക്കുന്നതുകൊണ്ടൊന്നും പ്രയോജനമുണ്ടാകുന്നതല്ല. എതുപോലെയെന്നാൽ, കലാലൻ താനുണ്ടാകുന്ന പാത്രങ്ങളെ നല്ലവണ്ണം ഉണക്കിയതിന്നുശേഷം ചളിപുരട്ടുന്നതു വീണ്ടും തീയിലിയ്യു ചുട്ടുപൊട്ടിപ്പാനല്ലാതെ അവയെ തണുപ്പിപ്പാനല്ലല്ലോ.
ഒരു രസികൻ തന്റെ സ്മേഹിതനോടു പറയുന്നു ---
ദൃഷ്ഠ്വായാസം നയനസുഷമാമംഗ! വാരാംഗനാനാം
ദേശത്യാഗഃ പരമകൃതിഭിഃ കൃഷ്ണസാരൈരകാരി
താസാമേവസുനയഗജിതാഹസൃിനഃ സന്തി മത്താഃ
പ്രായോ മൂൎഖാഃ പരിഭവവിധൌ നാഭിമാനംത്യജന്തി.
സാ --- അല്ലയോ ചങ്ങാതി ! ഈ ദേശത്തിലുള്ള സുന്ദരിമാരുടെ നേത്രഭംഗികണ്ടു കൃഷ്ണസാരമൃഗങ്ങൾ, നാടുവി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |