ഗിയെ അനുസരിച്ചു നടകുന്ന അരയന്നങ്ങളുെ (മാനസസരസ്സിലേയ്ക്കു) പോയികഴിഞ്ഞു. ഇങ്ങിനെ നിന്റെ അവയവങ്ങളോടു സാദൃശ്യം വഹിക്കുന്ന വസ്തുക്കളെക്കണ്ടാനന്ദിക്കുവാൻ കൂടി ദൈവം എന്നെ അനുവദിക്കുന്നില്ല.
ചന്ദ്രശ്വണ്ഡകരായതേ മൃദുഗതി--
ർവ്വാതോപി വജ്രായതേ
മാല്യം സൂചികലായതേ മലയജാ --
ലേപഃ സ്ഫൂലിംഗായതേ
ആലോകസൃിമിരായതേ വിധിവശാൽ
പ്രാണോപി ഭാരായതേ
ഹാഹന്ത! പ്രമദാവിയോഗസമയഃ
കല്പാന്തകാലായതേ. 16
സാ ---ചന്ദ്രൻ സൂര്യനെപ്പോലെ അസഹ്യമായ രശ്മി പൊഴിക്കുന്നു. മന്ദമാരുതസ്പർശം വജ്രം ഏൽക്കുന്നതുപോലെ വേനേയുണ്ടാക്കുന്നു. മാല ധരിക്കുന്നതു ശരീരം മുഴുവൻ സൂചി തറയ്ക്കുന്നതു പോലെയിരിക്കുന്നു. ചന്ദനച്ചാറു പൂശുന്നതു ദേഹത്തിൽ തീക്കോരിച്ചൊരിയും പോലെയിരിക്കുന്നു. എന്തിന്നധികം പറയുന്നു; വിധിവൈഭവത്താൽ പ്രാണൻതന്നെഒരുഭാരമായിത്തീർന്നിരിക്കുന്നു. ഹാ ! കഷ്ടം 1 പ്രിയതമ സമീപത്തിൽ ഇല്ലാത്ത സമയം കല്പാന്തകാലംപോലെ അസഹ്യമായിരിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |