താൾ:Sringara thilakam Kalidasakavi praneetham 1925.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-18-



വൈദ്യന്റെ അടുക്കലേയ്ക്കു പോകുന്ന രോഗാതുരനായ ഒരുവനും അയാളുടെ സരസനായ സ്നേഹിതനും തമ്മിൽ സംസാരിക്കുന്നു---

 ക്വഭ്രാതശ്ചലിതോസി; വൈദ്യകഗൃഹേ,
  കിംത, ദ്രുജാം ശാന്തയേ,
 കിം തേ നാസ്കി സഖേ ! ഗൃഹേ പ്രിയതമാ
  സർവം ഗദം ഹന്തി യാ
 വാതം രൽകചകംമേർദ്ദനവശാൽ
  പിത്തം തു വകത്രാമൃതാൽ
 ശ്ലേഷ്മാണം വിനിഹന്തി ഹന്ത ! സുരത--
  വ്യാപാരഖേദശ്രമാൽ.        14

സാ --ചോ -- എടോ ചങ്ങാതി! താനെങ്ങോട്ടാണ് പുറപ്പെട്ടിരിക്കുന്നതു ? ഉ- വൈദ്യനെ ഒന്നു കാണേണ മെന്നുകരുതി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു പുറപ്പെട്ടതാണ്. ചോ- ഏഃ എന്തിനാണതു ? ഉ - (വിശേഷിച്ചൊന്നുമുണ്ടായിട്ടില്ല.) ചില ദിനങ്ങളെല്ലാമുള്ളത് ഒന്നു ഭേമോവുമോ എന്നു പരീക്ഷിപ്പാൻ വേണ്ടിയാണ്. ചോ - അല്ല ; തന്റെ വീട്ടിൽ ഭാര്യയില്ലേ ? അവൾ മതിയല്ലൊ ത്രിദോഷജങ്ങളായ എല്ലാ രോഗങ്ങളെയും മാറ്റുവാൻ. എങ്ങിനെയെന്നാൽ, അവളുടെ സ്തുനകലശങ്ങൾകൊണ്ടു മർദ്ദിക്കുന്നതായാൽ വാതസംബന്ധമായ എല്ലാ രോഗവും നശിക്കുന്നതാണ്. (പിഴിഞ്ഞുത്തിന്നു സമമാണെന്നു താല്പര്യം.) [ 2 ]



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/17&oldid=171413" എന്ന താളിൽനിന്ന് ശേഖരിച്ചത്